Chapter Title : Hero Hero 8 [Doli]
നന്ദ എന്താ...
നന്ദൻ : ഇവന് ഡാൻസ് കളികണം പോലും...
ഞാൻ ഒന്ന് അവരെ നോക്കി ... ശരൺ(ഹരിയുടെ കൂട്ടത്തിൽ ഉള്ള ഒരു പട്ടി). .എനിക്ക് അവനെ കണ്ടതും മനസ്സിലായി...
ഞാൻ : ഹേയ് ബ്രോ സോറി സോറി ... നന്ദ വീ ആർ ലീവിങ് വാ...
നന്ദൻ : ഇവനെ ഒക്കെ എന്തിനാ നീ പേടിക്കുന്നത്...
ഞാൻ : അവനെ വലിച്ച് വെളിയിൽ കൊണ്ട് പോയി... ശ്രീ മറി വാ...
റെമോ : അവൻ്റെ മൂക്കിടിച്ച് പൊട്ടികണം ....
നിങ്ങള് വാ കേറിക്കോ....
നന്ദൻ : നീ അടിക്കത്തത് നന്നായി വണ്ടി ഓടിക്കാൻ ആളായി...
ഞാൻ വണ്ടി എടുത്ത് കുറച്ച് പോയതും മുന്നിലും പിന്നിലും വണ്ടി...
നന്ദൻ : ആരുടെ അമ്മക്ക് പിണ്ഡം വക്കാൻ പോവാടാ നായേ....
അവന്മാർ വണ്ടിയിൽ നിന്നും ഇറങ്ങി...
ഞാൻ : ശരണെ വേണ്ട കളിക്കണ്ട നിനക്ക് എന്തെങ്കിലും വിഷയം ഉണ്ടെങ്കിൽ ഇങ്ങനെ അല്ല ആണുങ്ങളെ പോലെ വേണം വരാൻ....
ശരൺ: അപ്പോ നിനക്ക് എന്നെ അറിയാം
ഞാൻ : ബ്രോ പ്ളീസ് വിട്ടേക്ക് ഞാൻ പൊക്കൊള്ളാം....
നന്ദൻ : കള്ള് മൂത്ത് വെളിയിൽ ഇറങ്ങി...ടാ നായിൻ്റെ മോനേ ആരാടാ നീ തീർത്ത് കളയും...
ശരൺ : ടാ ഈ പാമ്പിനെ പിടിച്ച് കൊടുക്കാൻ ഉള്ളത് കൊടുക്ക്....
സൽമാൻ : എനിക്ക് ഉണ്ട്... അവൻ നന്ദനേ പിടിച്ച് ചെക്കിട്ടത്ത് ആഞ്ഞ് തല്ലി....
ഞാൻ : ടാ മാറടാ
ശരൺ ശ്രീയെ വലിച്ച് വെളിയിൽ കൊണ്ട് വന്നു...
ശരൺ : എനിക്ക് വേണ്ടത്
💬 Comments
View all comments