0%

Chapter Title : Hero Hero 8 [Doli]

Author : Kambikathakal Read All Parts 1.1K

ഇവളെ ആണ് ...

ഞാൻ : ആണാണെങ്കിൽ വാടാ ...

സൽമാൻ നന്ദനേ പിടിച്ച് നിലത്തേക്ക് ഇട്ട് ചവിട്ടി കൂട്ടാൻ തുടങ്ങി...

ഞാൻ ഓടി പോയി സൽമാനെ ചവിട്ടി നിലത്തേക്ക് ഇട്ടു... നായിൻ്റെ മോനെ നിന്നെ വച്ചെക്കില്ല.... തായലി....

ശരൺ പിടിച്ച് തല്ലി വീഴ്ത്തി അവളെ ഇങ്ങ് കൊണ്ട് വാ...

ആരൊക്കെയോ കൂടെ സൽമാനെ തല്ലുന്ന എന്നെ പിടിച്ച് കൂമ്പിന് ഇട്ടും പൊറത്തും ഒക്കെ തല്ലാൻ തുടങ്ങി...

റെമോയും നിന്ന് കൊള്ളുന്നുണ്ട്...

ശരൺ : മോൾ ഇങ്ങോട്ട് വാ....നിനക്ക് എന്താ ഡീ നാട്ടിൽ വേറെ കുണ്ണ ഒന്നും കിട്ടാൻ ഇല്ലാതെ ആണോ.... പോവാൻ പറഞ്ഞാ പോണം....

ശ്രീ : എന്നെ വിട്.... വിടാൻ...

ശരൺ : ഡീ ഇവൻ മാത്രം അല്ല മോളെ ഞങ്ങൾക്കും ഉണ്ട് ഈ സാധനം ഒരു ദിവസം വാ നിനക്ക് ശെരിക്കും സുഖം തരാം...

ഞാൻ : ടാ തായ്ലി മുണ്ടെ അവളെ വിടാൻ ആണാണെങ്കിൽ എഴുതി വച്ചോ നാളെ വൈകുന്നേരം അതിനുള്ളിൽ നിൻ്റെ നാവ് ഞാൻ അരിഞ്ഞെടുക്കും ...നായിൻ്റെ മോനേ....

ശരൺ : ആണ് തന്നെ മൈരെ അത് മനസ്സിലാക്കി കൊടുക്കാൻ ആണ് ഇവളെ വരാൻ പറഞ്ഞത്....

ഞാൻ എൻ്റെ അടുത്തേക്ക് വന്ന അവൻ്റെ പോയിൻ്റിൽ തന്നെ വച്ച് കേറ്റി കൊടുത്തു...

ശരൺ : അമ്മ.... ? ... കൊല്ലടാ ഈ നായിൻ്റെ.മോനെ...

അവന്മാർ എന്നെ അറഞ്ചം പൊറഞ്ചം തള്ളാൻ തുടങ്ങി....

പപ്പര പെപ്പെ ???

ഒരു മഞ്ഞ വെളിച്ചം ഞങ്ങളുടെ നേരെ വന്നു....

വണ്ടിയുടെ അക്സലറേറ്റർ അമരുന്ന ശബ്ദം....

എല്ലാരും

💬 Comments

View all comments