0%

Chapter Title : ഹൈറേഞ്ച് കുതിരകൾ 2 [Achuabhi]

Author : Achuabhi Read All Parts 15.6K

ഒരു മിനിറ്റ് കഴിഞ്ഞതും
മറുപടിയെത്തി.

""അനീഷ് അല്ലേ.....😊
അതിനിടയ്ക്ക് നമ്മളെയൊക്കെ മറന്നോ.?""

""ആരാണെന്നു മനസിലായില്ല🤔
അതല്ലേ ചോദിച്ചത്.""

""എനിക്ക് മനസിലായി അനീഷ് ആണെന്ന്...
പിന്നെ ഓർതിരിക്കാൻ വേണ്ടി നമ്മൾ തമ്മിൽ അത്ര പരിചയമൊന്നും ഇല്ല കെട്ടോ😀😀""

""ഹ്മ്മ്മ്……… ഞാൻ അനീഷ് ആണ്☺️
പക്ഷെ, എനിക്ക് അങ്ങോടു മനസിലായില്ല ആരാണെന്ന്.. സ്ഥലം എവിടെയാ... കൊല്ലം ആണോ.?""  കൂട്ടുകാർ വല്ലതും പുതിയ നമ്പർ എടുത്തപ്പോൾ പറ്റിക്കാൻ മെസ്സേജ് അയേച്ചതാണെന്നു കരുതി അവൻ ചോദിച്ചു.

""കൊല്ലമൊന്നും അല്ല....😇🙂""

""എന്നാൽ ഇടുക്കി ആയിരിക്കും🤔😊
എനിക്ക് വേറെ പരിചയക്കാരൊന്നും ഇല്ലല്ലോ.""

""ഇടുക്കിയാണ് ഞാനും😊😊
പക്ഷെ, നമ്മൾ പരിചയക്കാരൊന്നും അല്ല.""

""ഹ്ഹ………
നമ്പർ എവിടുന്നു കിട്ടി അപ്പോൾ🤔?"

""അതൊക്കെ കിട്ടി...😅😇
മെസ്സേജ് അയേച്ചതിൽ വല്ല ബുദ്ധിമുട്ടും ഉണ്ടോ.?""

""ബുദ്ധിമുട്ടൊന്നും ഇല്ല☺️☺️
എന്നാലും ആരാണെന്നു അറിയണ്ടയോ.?""

""അതിനൊക്കെ സമയം ഇനിയുമുണ്ടല്ലോ😛""

""ഓഹ്... തന്റെ പേരെന്താണ്.?
അല്ലങ്കിൽ ഒരു ഫോട്ടോ ഇട്... കണ്ടിട്ടുണ്ടെങ്കിൽ പറയാം😊😊""

""ഹ്മ്മ്മ്……… എന്നെ കണ്ടുപിടിക്കാൻ അല്ലെ....
അങ്ങനെ വേഗം കണ്ടുപിടിക്കണ്ടാ.
ആ ത്രില്ല് അങ്ങ് പോകില്ലേ😜😜😜""

""ത്രില്ലോ…… എനിക്കൊരു ത്രില്ലുമില്ല☺️😇""

"'അതെന്താ പെണ്ണുങ്ങളോട് സംസാരിക്കാൻ
ഇഷ്ടമല്ലാത്ത ആളാണോ😊😊""

""പെണ്ണോ........🤔 മറഞ്ഞിരുന്നു മെസ്സേജ് അയേച്ചാൽ ആണാണോ പെണ്ണാണോ എന്നൊക്കെ ആർക്കേലും മനസ്സിലാകുമോ.""

""എന്തായാലും ഞാനൊരു പെണ്ണാണ്...😀😉
ഒന്നു ശ്രമിക്കെന്നെ കണ്ടുപിടിക്കാൻ.""

""ഒരു ക്ലൂ പോലും ഇല്ലാതെ ഞാൻ എങ്ങനെ കണ്ടുപിടിക്കാനാണ്🙃🙂""

""സമയം ഉണ്ടല്ലോ അതിനൊക്കെ😛😛""

""ആഹ് നോക്കാം………😇
പക്ഷെ, എന്തേലും കാര്യം ഉണ്ടാകുമല്ലോ മെസ്സേജ് അയയ്ക്കാൻ....
അതെന്താണ്.?""

"" എല്ലാം ഇന്നുതന്നെ അറിയണമെന്നുണ്ടോ....
എല്ലാം വളരെ ഫാസ്റ്റ് ആണല്ലോ😝😝""

""അതല്ലേ നല്ലത്.....😀😀
ചിലപ്പോൾ ഇങ്ങനെ മെസ്സേജ്

💬 Comments

View all comments