0%

Chapter Title : ഹിമകണം 2 [Kannan]

Author : Kambikathakal Read All Parts 497

പറഞ്ഞു
“ രണ്ടു പവൻ തികച്ചുള്ള വളയെടുത്തോ”
വിഷ്ണു സെയിൽസ്മാനോട് പറഞ്ഞു
കുറച്ചുനേരത്തിനുള്ളിൽ അവർ വള സെലക്ട് ചെയ്തു,
അവളെ അവിടെ ഒരു സെറ്റിയിൽ ഇരുത്തിയിട്ട് വിഷ്ണു പേ ചെയ്യാൻ പോയി.
അവിടുണ്ടായിരുന്ന എല്ലാവരും അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, കൃഷ്ണയുടെ അടുത്തിരുന്ന ഒരു സ്ത്രീ അവളോട് ചോദിച്ചു
“അതാരാ…? ഹസ്ബൻഡാണോ?”
“അല്ല എന്റേട്ടനാ… സഹോദരൻ”
“നിങ്ങളെ രണ്ടുപേരെയും കാണാൻ നല്ല ഭംഗിയുണ്ട് കേട്ടോ…?”
അവർ ഒന്നും ഒളിച്ചുവയ്ക്കാതെ പറഞ്ഞു.
കൃഷ്ണ വെറുതെ ഒന്നുചിരിച്ചു
അപ്പോഴേക്കും വിഷ്ണു തിരിച്ചു വന്നു
“പോകാം മോളെ…”
അവൻ അവളോട് പറഞ്ഞു
അടുത്തിരുന്ന സ്ത്രീ അവനെ നോക്കി ചിരിച്ചു അവൻ തിരിച്ചും ഒന്ന് ചിരിച്ചിട്ട് അവളുമായി പുറത്തേക്കിറങ്ങി,
അവർ അടുത്തുള്ള ഒരു ബേക്കറിയിൽ കയറി അവൾക്കൊരു ഐസ്ക്രീം വാങ്ങിക്കൊടുത്തു
വിഷ്ണു ജൂവലറിയുടെ ബില്ല് എടുത്ത് നോക്കികൊണ്ട് എന്തൊക്കെയോ കണക്കുകൾ കൂട്ടിയിട്ട് ബില്ല് പേഴ്സിലേക്ക് വച്ചു
“ഇപ്പൊ ഇതൊന്നും വേണ്ടായിരുന്നു”
കൃഷ്ണ അവനോട് പറഞ്ഞു
“എന്താ… ഐസ്ക്രീം ഇഷ്ടപ്പെട്ടില്ലേ…”
വിഷ്ണു അവളോട് കളിയാക്കി ചോദിച്ചു
“പോ… ഏട്ടാ ഞാൻ പറഞ്ഞത് വളയുടെ കാര്യമാ…”
അവൾ അവന്റെ കയ്യിൽ പതിയെ അടിച്ചിട്ട് പറഞ്ഞു
“അതൊന്നും നീയറിയണ്ട നിനക്ക് വള ഇഷ്ടപ്പെട്ടോ…അതുമതി”
“എന്നാലും ഏട്ടന്റെ എത്രനാളത്തെ സമ്പാദ്യമാ ഇത്”
“ഞാൻ സമ്പാദിക്കുന്നത് നിന്നെ കെട്ടിച്ചു വിടാനല്ലേ, മൂന്നുമാസവുംകൂടി കഴിഞ്ഞാൽ നമ്മുടെ വീടിന്റെ പുറത്തുള്ള ലോൺ കഴിയും, പിന്നെ അതൊന്നുംകൂടി ലോൺ വച്ചിട്ട് നിന്നെ കെട്ടിച്ചയക്കണം, പിന്നെ നിന്റെ പേരിലുള്ള Fd കൂടെയാകുമ്പോ നിന്നെ രാജകുമാറിയപ്പോലെ അയക്കാം”
വിഷ്ണു ചിരിച്ചുകൊണ്ട് പറഞ്ഞു
“ബാക്കികൂടി പറ അതുകഴിഞ്ഞു ദേവൂനെ വീട്ടിലേക്ക് കൊണ്ടരണം

💬 Comments

View all comments