0%

Chapter Title : ഹിമകണം 3 [കണ്ണൻ]

Author : Kambikathakal Read All Parts 298

ദേവൂന്റെ സാദൃശ്യം ഉള്ളതിനാലായിരിക്കും, എനിക്കറിയില്ല…”
വിഷ്ണു പറഞ്ഞു
“പുറത്തുള്ളവർക്കും, നിന്റെ മനഃസാക്ഷിക്കും, നിനക്കും ഇതൊരു തെറ്റായിരിക്കും, പക്ഷേ എന്നെ സംബന്ധിച്ചടുത്തോളം ഇതൊരു തെറ്റായി കാണാൻ എനിക്കാവില്ല, ഈ തെറ്റുകൊണ്ട് ചിലപ്പോ എനിക്കെന്റെ ജീവിതം തിരികെകിട്ടിയേക്കും……”
ദീപ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു.
“എന്താ ചേച്ചി പറയുന്നേ……എനിക്കൊന്നും മനസ്സിലാകുന്നില്ല…”
വിഷ്ണു അമ്പരപ്പോടെ ചോദിച്ചു.
“നീ ഡ്രസ്സ് മാറ്… എല്ലാം പറയാം…”
ദീപ അവളുടെ ഡ്രെസ്സെല്ലാം ദേഹത്തേക്ക് വാരിപിടിച്ചുകൊണ്ട് ബാത്റൂമിലേക്ക് പോയി, വിഷ്ണു അവിടെനിന്നും ഡ്രസ്സ്മാറിയിട്ട് ഉമ്മറത്തേക്ക് പോയി, കുറച്ചു കഴിഞ്ഞപ്പോ ദീപ ഡ്രസ്സ് ചെയ്ത് അവിടേക്ക് വന്നു,
“എന്താ ദീപേച്ചി പറയാമെന്ന് പറഞ്ഞത്?”
വിഷ്ണു ചോദിച്ചു
“വാ നമുക്ക് കുറച്ചു പുറത്തേക്ക് നിൽക്കാം”
പറഞ്ഞുകൊണ്ട് ദീപ മുറ്റത്തേക്കിറങ്ങി
“അത്… വേണോ, നാണുവേട്ടൻ വന്നാൽ എന്ത് വിചാരിക്കും…”
വിഷ്ണു സംശയിച്ചു നിന്നു.
“അച്ഛൻ വരാൻ വൈകും, ഏതോ പുരയിടത്തിന്റെ കാര്യത്തിനായി വൈകിട്ട് എങ്ങോട്ടോ പോയതാ, വരാൻ താമസിക്കുമെന്ന് പറഞ്ഞിരുന്നു… നീ വാടാ…”
ദീപ അവനേംകൊണ്ട് കുളത്തിനടുത്തേക്ക് പോയി, അവിടെ കല്പടവിൽ അവളിരുന്നു, പിറകെചെന്ന വിഷ്ണു അവൾക്കരികിലായിരുന്നു, ദീപ പതിയെ അവനടുത്തേക്ക് നീങ്ങി അവന്റെ തോളിൽ തലവച്ചു.
“നിനക്കറിയാലോ ഞാനും ബിനുവേട്ടനും മൂന്ന് വർഷം സ്നേഹിച്ചാണ് കല്യാണം കഴിച്ചതെന്ന്…… ഇപ്പൊ ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് മൂന്ന് വർഷമാകുന്നു…… ആദ്യത്തെ ഒരു വർഷം എന്നേ സ്വന്തം മോളെപോലെയും സഹോദരിയെപോലെയുമാണ് അവിടുത്തെ അമ്മയും, ചേച്ചിയും നോക്കിയിരുന്നത്, പിന്നീട് കുട്ടികൾ ഉണ്ടാകാതിരുന്നപ്പോൾ പലപ്പോഴും ഒളിഞ്ഞും തിരിഞ്ഞും എന്നെ മച്ചിയെന്ന് വിളിക്കുന്നത് പതിവാക്കി, മാത്രമല്ല അയൽക്കാരും മറ്റും നല്ലരീതിയിൽ അവരെ എരികേറ്റി, പക്ഷേ ബിനുവേട്ടൻ എന്നെ പൊന്നുപോലെ കൊണ്ടുനടന്നു, പിന്നീട് ഞാൻ നിര്ബന്ധിച്ചിട്ടാണ് ഞങ്ങളൊരു ഡോക്ടറെ പോയിക്കണ്ടത്, പരിശോധനയിൽ ഞങ്ങൾക്ക്ർ രണ്ടുപേർക്കും ഒരു കുഴപ്പവുമില്ല എന്ന് തെളിഞ്ഞു, എങ്കിലും ദൈവം ഞങ്ങൾക്കൊരു കുഞ്ഞിനെ തന്നില്ല, പോകെ പോകെ ബിനുവേട്ടനും എന്നോട് അകന്ന് തുടങ്ങി, മദ്യപിക്കാനും രാത്രി എന്നെ തല്ലാനും തുടങ്ങി, ഇതിനു കാരണം ഞാനാണ് എന്ന് പറഞ്ഞു അമ്മയും ചേച്ചിയും പിന്നേം എന്നെ വേദനിപ്പിച്ചു, എല്ലാം സഹിച്ചു ഞാനവിടെ കിടന്നു, പക്ഷേ ഇപ്പൊ അവർ ബിനുവേട്ടന് വേറൊരു കുട്ടിയെ കണ്ടുപിടിക്കുന്നു

💬 Comments

View all comments