0%

Chapter Title : ഹിമകണം [Kannan]

Author : Kambikathakal Read All Parts 490

“സുന്ദരിയായിട്ടുണ്ടല്ലോ”
“അയ്യോടാ കൂടുതൽ സുഖിപ്പിക്കണ്ട”
അവൾ നാണത്തോടെ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു
“ഉണ്ണിയേട്ടാ ഇന്നുരാത്രി കുളത്തിനടുത് വരുമോ? എനിക്ക് ഒരുപാട് സംസാരിക്കാനുണ്ട്…വരോ?”
“പോടീ…ഇവിടെവച്ചു സംസാരിച്ചാൽ മതി”
“പ്ളീസ് ഉണ്ണിയേട്ടാ ഇവിടെ ഒരു പ്രൈവസിയില്ല”
ദേവിക ചിണുങ്ങിക്കൊണ്ട് ചോദിച്ചു
“ആ…നോക്കട്ടെ”
വിഷ്ണു താല്പര്യമില്ലാത്തപോലെ പറഞ്ഞു
“വരണം ഇല്ലെങ്കിൽ രാത്രിയായാലും ഞാനങ്ങ് വീട്ടിൽ വരും പറഞ്ഞേക്കാം”
ദേവിക അവസാനവാക്കായി പറഞ്ഞു, വിഷ്ണു എന്തേലും പറയുന്നതിന്
മുൻപേ ദീപ ചായയും കൊണ്ട് എത്തി, പിന്നെ വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും പറഞ്ഞിരുന്നു
നാണുനായരെയും കണ്ട് കാര്യങ്ങൾ സംസാരിച്ചിട്ട് യാത്രപറഞ്ഞിറങ്ങി…പോകാന്നേരം ദേവികയെ
തിരിഞ്ഞുനോക്കി ചിരിച്ചു അപ്പോൾ അവൾ പതിനൊന്നുമണി എന്നന്ഗ്യം കാണിച്ചു,
വീട്ടിലെത്തിയതിനുശേഷം ദേവിക വിളിച്ചു കുറച്ചുനേരം പഞ്ചാരയടിച്ചിട്ട് കുളിക്കാനായി പോയി
കുളികഴിഞ്ഞു അത്താഴം കഴിച്ചിട്ട് വിഷ്ണു ഒരു പത്തേമുക്കാലായപ്പോ വീട്ടിൽനിന്നിറങ്ങി
കൃഷ്ണയോട് വരാനല്പം താമസിക്കുമെന്നുപറഞ്ഞു, പത്തുമിനിട്ടിനകം കുളക്കടവിലെത്തി
എന്നിട്ട് ദേവികയെ വിളിച്ചു എത്തിയെന്നകാര്യം പറഞ്ഞു, നല്ല നിലാവുണ്ടായിരുന്നു കുളത്തിലെ
ഓളങ്ങളെ നോക്കിയിരിക്കുമ്പോ ഒരു പദസരത്തിന്റെ കിലുക്കം കേട്ടു, തിരിഞ്ഞു നോക്കുമ്പോ
ദേവിക പതുങ്ങി വരുന്നു ഇടക്ക് വീട്ടിലേക്ക് നോക്കുന്നുണ്ട്, പതിയെ വിഷ്ണുവിന്റെ അടുത്ത്
അവനെ ചേർന്നിരുന്നു, ഒരു ഓറഞ്ച് നിറത്തിലുള്ള പട്ടുപാവാടയും ബ്ലൗസും ആണ് വേഷം ഈ
വേഷത്തിൽ അവൾ കൂടുതൽ സുന്ദരിയായി തോന്നി
“ആ പറ എന്തോ പറയാനുണ്ടെന്ന് പറഞ്ഞല്ലോ…? വിഷ്ണു അവളോട് ചോദിച്ചു
“ഒരുപാട് പറയാനുണ്ടായിരുന്നു പക്ഷേ ഉണ്ണിയേട്ടന്റെ അടുത്തു ഇങ്ങനെ ഇരിക്കുമ്പോ എല്ലാം
മറന്നുപോകുന്നു”
വിഷ്ണുവിന്റെ കൈക്കിടയിലൂടെ ദേവിക തന്റെ കൈ ചുറ്റികൊണ്ട് പറഞ്ഞു
“ഇത് വല്ലാത്തൊരസുഖമാണ് ഇപ്പൊ ചികിത്സാ തുടങ്ങിയില്ലെങ്കിൽ കുഴപ്പമാ”
വിഷ്ണു കളിയാക്കിക്കൊണ്ട് പറഞ്ഞു
“ഇയാൾ തീരെ റൊമാന്റിക്കല്ല”

💬 Comments

View all comments