0%

Chapter Title : ഹിമകണം [Kannan]

Author : Kambikathakal Read All Parts 479

പറഞ്ഞിട്ട് ഇടത് നെഞ്ചിൽ കൈ ചുരുട്ടി പതിയെ തട്ടി. അപ്പോഴേക്കും മൂന്ന് പെൺകുട്ടികൾ
അവരെയും കടന്നുപോയി അതിൽ മധ്യത്തുണ്ടായിരുന്ന കുട്ടി ഒന്ന് തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു
“അളിയന്മാരെ ഞാനിപ്പോ വരാമേ എനിക്കൊരാളെ അത്യാവശ്യമായി കാണാനുണ്ട്” ബാലു
അവിടുന്ന് പതിയെ തടിതപ്പി
“അതാ bsc സെക്കന്റ് ഇയർ പഠിക്കുന്ന മെർലിൻ അല്ലേ…”
അരുൺ വേവലാതിയോടെ ചോദിച്ചു
“മ്” റഫീക്ക് മൂളി
“ഇവനുമായിട്ടെന്താ?”
അരുൺ വീണ്ടും ചോദിച്ചു “പ്രേമം” റഫീഖ് പറഞ്ഞു
“ങേ…അതിപ്പോ?” വിഷ്ണുവും ചോദിച്ചു
“ഞാനും ഇന്നലെയാണ് അവനെ പൊക്കിയത്…എനിക്ക് ചെറിയ
സംശയം ഉണ്ടായിരുന്നു വൈകുന്നേരം ജംഗ്ഷനിൽ ഇരിക്കുമ്പോ ഒളിച്ചോരു ഫോൺ വിളിയും
മറ്റും പിന്നെ അവളെകാണുമ്പൊ ഒരു വല്ലാത്ത ചിരിയും അതുപോലെ അവൾക്കും ഒരു നാണവും
ഇന്നലെ ഞാൻ ചുമ്മാ ഒരു നമ്പർ ഇട്ടു… അവളെപ്പറ്റി കുറെ അങ്ങ് പറഞ്ഞു …അളിയാ മെർലിൻ
ഒരാറ്റം ചരക്കാണെന്നും അവളെപ്പോലത്തെ മുല വേറാർക്കുമില്ലെന്നും ഒക്കെ പറഞ്ഞു അപ്പൊ
കള്ളൻ വിളികേട്ടു”
“ശേ…വന്ന് വന്ന് പെൺപിള്ളേർക്ക് നമ്മളെയൊന്നും ഒരു വിലയില്ലാതായി
ഞാൻ ചെറിയ ഒരു നമ്പർ ഇടാൻ നിൽക്കുകയായിരുന്നു…കളഞ്ഞു”
അരുൺ നിരാശയോടെ പറഞു
“അപ്പൊ ഇന്നാ പുല്ലാനെകൊണ്ട് ചെലവ് ചെയ്യിക്കണം അതെങ്കിലും മിച്ചമാവട്ടെ” അരുൺ തുടർന്നു
“വാ ക്ലാസ്സിലേക്ക് പോകാം”
വിഷ്ണു എല്ലാരേം വിളിച്ചു ക്ലാസ്സിലേക്ക് നടന്നു
പോകുന്ന വഴിക്ക് പെൺപിള്ളേർ വിഷ്ണുവിനെ നോക്കുന്നുണ്ടായിരുന്നു ചിലർ അവന് ഗുഡ്
മോർണിംഗ് പറഞ്ഞു
“ഇവന്റെ തലയിൽ വരച്ചത് നമ്മുടെ എവിടേലും ഒന്ന് കൊറിയാൽ മതിയായിരുന്നു”
അരുൺ റെഫീഖിനോട് പിറുപിറുത്തു. അപ്പോഴേക്കും എതിര്ഭാഗത്തുനിന്നും
ഇംഗ്ലീഷ് ടീച്ചർ താര വരുന്നുണ്ടായിരുന്നു അവരെക്കണ്ടു ഒന്ന് പുഞ്ചിരിച്ചു മൂവരും

💬 Comments

View all comments