0%

Chapter Title : ഹിമേഷുമാരുടെ കഥ [Karan]

Author : Kambikathakal Read All Parts 290

മണി കഴിയുമ്പോ റെഡി ആവണം. ഡയാനയുടെ ബർത്ത്ഡേ പാർട്ടി ആണ്. രാവിലെ തുടങ്ങും. കുറച്ചു ട്രിപ്പ് ഒക്കെ ഉണ്ട്. ബീച്ചിൽ ഒക്കെ പോവും"

ആരതി ഇതും പറഞ്ഞു അവളുടെ വലിയ അലമാരയിൽ നിന്ന് കുറച്ചു വസ്ത്രങ്ങൾ അടങ്ങിയ ബാഗ് അവന്റെ കയ്യിലേക്ക് നീട്ടി.

ആരതി : "ഇത് പോയി ഇട്. ഞാൻ അപ്പോഴേയ്ക്കും റെഡി ആവട്ടെ."

അവൻ തലയാട്ടി സ്വന്തം റൂമിലേക്ക് പോയി.

അവിടെ ചെന്ന് അവൻ ബാഗ് തുറന്നു നോക്കി. നല്ല ഡിസൈൻ ഒക്കെ ഉള്ള സ്വർണ നിറത്തിൽ ഉള്ള സ്ട്രാപ്പ് സ്ലീവ് ബാക്ക് ലെസ്സ് ക്രോപ്പ് ടോപ്പ് ആയിരുന്നു. ഇട്ടാൽ പൊക്കിൾ ഒക്കെ വ്യക്തമായി കാണാം. കാമി ടോപ്പ് എന്നൊക്കെ പറയും അതിനെ. കൂടാതെ അത് പോലെ തന്നെ ഉള്ള ഒരു ഷോർട്ട് സ്കര്ട്ടും. അവനു മൊത്തത്തിൽ ഒരു ചമ്മൽ വന്നു. എന്തെങ്കിലും വരട്ടെ എന്ന് കരുതി. അവൻ അവൾ പറഞ്ഞത് പോലെ ചെയ്തു. അതെടുത്തു ഇട്ടു. മുഖം ഒക്കെ കഴിയുന്ന രീതിയിൽ മേക്കപ്പ് പൂശി റെഡി ആയി. മൊത്തത്തിൽ ഒരു സ്ത്രീയുടെ ലുക്ക് ഒക്കെ ഉണ്ട് അവനിപ്പോ. അവൾക്ക് സംശയം തോന്നാതിരിക്കുക എന്നതാണ് ഇപ്പോൾ അവൻ ചെയ്യേണ്ടത്. അതിനു വേണ്ടി അവൻ ഒന്ന് രണ്ടു തവണ അങ്ങോട്ടും ഇങ്ങോട്ടും സ്ത്രീകളെപ്പോലെ നടന്നു നോക്കി. ഇടയ്ക്ക് "താൻ ഇതെന്താണ് ചെയ്യുന്നത്" എന്ന് സ്വയം ചോദിക്കുന്നുണ്ടെങ്കിലും പണത്തിന്റെ കാര്യം ആലോചിച്ചപ്പോ അവനത് മറന്നു.

പതിയെ അവൻ ആരതിയുടെ അടുത്തേയ്ക്ക് ചെന്നു.

ആരതി : "അയ്യോ! ഇതാര്." അവളുടെ മുഖത്ത് ചിരി.

"ഹിമ മോൾ കൊള്ളാല്ലോ." അവൾ

💬 Comments

View all comments