Chapter Title : ഹിമേഷുമാരുടെ കഥ [Karan]
അതെല്ലാം പരാജയപ്പെടുന്നു. ഇനി എങ്കിലും അതൊക്കെ ഒഴിവാക്കി സന്തോഷത്തോടെ ജീവിക്കണം. ഓരോരുത്തർ ചതിച്ചു പോയ പൈസ എല്ലാം തിരിച്ചു പിടിക്കാനുള്ള ഒരേ ഒരു കച്ചിത്തുരുമ്പു മാത്രം ആണ് ഇത്. അത് കളയാൻ അവൻ ഒരുക്കമായിരുന്നില്ല.
അവൻ കണ്ണാടിയിൽ നോക്കി. ഏകദേശം ഒരു പെണ്ണിന്റെ കോലം ഒക്കെ തന്നെ ഉണ്ട്. ഇതൊക്കെ ഇട്ടു അവളുടെ മുന്നിൽ പോയി നില്ക്കാൻ അവനു നാണക്കേട് തോന്നി.
ആ റൂമിൽ കുറച്ചു മേക്ക്ആപ്പ് സാധനങ്ങൾ ഉണ്ടായിരുന്നു. അതിൽ നിന്നും അവൻ ലിപ്സ്റ്റിക്ക് എടുത്തു ഇട്ടു. സർവ ധൈര്യവും സംഭരിച്ചു അവൻ അവൾ കിടക്കുന്ന മുറിയിലേക്ക് ചെന്നു. ഡയറിയിൽ നിന്നും അവളുടെ ചില ദിനചര്യകളും രീതികളും അവൻ മനസിലാക്കിയിരുന്നു.
ഒരു ബ്രായും പാന്റീസും മാത്രം ഇട്ട് അവൾ കിടക്കുകയാണ്. അവൻ അവളെ ഉണർത്താൻ പോയില്ല. നേരെ അടുക്കളയിൽ പോയി ഒരു ചായ ഇട്ടു. അപ്പോൾ അവളുടെ മുറിയിൽ അലാറം മുഴങ്ങുന്ന ശബ്ദം അവൻ കേട്ടു. നേരെ അങ്ങോട്ട് പോയി. അവൾ ഉണർന്നിരിക്കുകയാണ്.
"ഗുഡ് മോണിങ് ആരതി"
"ആഹ്. ശരി ശരി. നീ ആ ചായ ഇങ്ങു താ."
അവനാ ചായ അവൾക്ക് കൊണ്ട് കൊടുത്തു. അവൾ അവന്റെ മുഖത്ത് പോലും നോക്കിയില്ല. അത്രയും നേരത്തെ ഡ്രസ്സിങ് കഷ്ടപ്പാട് വെറുതെ ആയോ എന്നവൻ ചിന്തിച്ചു.
ആരതി അവനെ കെട്ടിപ്പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു ഒരു മുത്തം നൽകി. അവൾ പല്ലു തെയ്ചിട്ടു പോലും ഉണ്ടായിരുന്നില്ല.
ആരതി : "ഇന്ന് അത്യാവശ്യം സെക്സി ആയിട്ടുണ്ട് നീ."
ഹിമേഷ് : "താങ്ക് യൂ... ആരതി"
ആരതി : "രാവിലെ പത്തു
💬 Comments
View all comments