Chapter Title : ഹിമേഷുമാരുടെ കഥ [Karan]
എങ്കിൽ അവന്റെ ഭാര്യ ആരതി പറയുന്നത് അനുസരിച്ചേ പറ്റൂ. കുറച്ചു അടി ഒക്കെ കൊള്ളും, നാണം കെടും. പക്ഷേ ഇവരെ ഒന്നും ഞാൻ ഇനി കാണാൻ പോകുന്നില്ല. അപ്പോൾ അവളെ നയത്തിൽ സോപ്പിട്ട് സർവൈവ് ചെയ്യുന്നതാണ് നല്ലത്. കുറച്ചു തീരുമാനങ്ങൾ അവൻ എടുത്തു! പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.
ഒരു വലിയ അലാറം കേട്ടാണ് അവൻ എഴുന്നേറ്റത്. ഇന്ദ്രിയങ്ങൾ പഴയ പടി വരാൻ കുറച്ചു സമയം എടുത്തു. സമയം ഏഴര. അവൻ തലേന്ന് ചിന്തിച്ചു കൂട്ടിയ കാര്യങ്ങൾ ഒക്കെ പതിയെ മനസിലേക്ക് വരാൻ തുടങ്ങി. അവൻ ആ മുറിയിൽ ഉള്ള ബാത്‌റൂമിൽ പോയി പല്ലു തേച്ചു കുളിച്ചു. അവിടെ ഇരുന്ന ഷേവിങ് സെറ്റ് എടുത്തു മുഖത്തെ രോമങ്ങൾ കൃത്യമായി ഷേവ് ചെയ്തു കളഞ്ഞു. അധികം ഇല്ലെങ്കിലും ശരീരത്തിലെ രോമങ്ങളും അവൻ കളഞ്ഞു. കക്ഷത്തിൽ ഉണ്ടായിരുന്ന ഓരോ രോമവും അവൻ കളഞ്ഞു. നീളൻ മുടി ഷാംപൂ ചെയ്തു കുറച്ചു കൂടി ഭംഗി വരുത്തി. എട്ടരയ്ക്കാണ് ആരതി എഴുന്നേൽക്കുന്നത് എന്ന് അവൻ ഡയറി നോക്കി മനസിലാക്കിയിരുന്നു.
അവൻ ആ മുറിയിൽ ഉണ്ടായിരുന്ന അലമാര തുറന്നു. അതിൽ പാതി പുരുഷന്റെ വസ്ത്രവും പാതി സ്ത്രീയുടെ വസ്ത്രവും ആയിരുന്നു. ഹിമേഷ് അതിൽ നിന്നും ഒരു സിൽക്ക് ലിംഗറി എടുത്തു. സ്ലീവ് ലെസ്സ് ഇളം നീല കളർ. അതെ നിറത്തിൽ ഉള്ള പാന്റീസും. ഇത് രണ്ടും അവൻ ഇട്ടു.
ഇപ്പൊ നിങ്ങൾക്ക് തോന്നും ഇവൻ ഇങ്ങനെ ഒക്കെ ചെയ്യുന്നത് എന്തിനാണ് എന്ന്. അത്രയ്ക്കും കടവും ദാരിദ്ര്യവും ആണ് ഹിമേഷിന്. ഓരോ ബിസിനസ്സ് തുടങ്ങാൻ ശ്രമിക്കുമ്പോൾ
💬 Comments
View all comments