0%

Chapter Title : ഹിമേഷുമാരുടെ കഥ [Karan]

Author : Kambikathakal Read All Parts 284

ഓരോന്ന് മനസ്സിൽ ആലോചിച്ചു. താൻ ഇപ്പോൾ എവിടെ ആണെന്ന് പോലും അറിയില്ല. ഇനി മരിച്ചു പോയോ? മരണശേഷം ഇങ്ങനെ ഒക്കെ ആണോ കാര്യങ്ങൾ. അങ്ങനെ ആണെങ്കിൽ എങ്ങനെ റെസ്പോണ്ട് ചെയ്യണം. അതോ ഇനി കോമയിൽ ആണോ. അല്ല. ആ വേദന. മൊത്തത്തിൽ വല്ലാത്ത ഒരു പേടിപ്പെടുത്തുന്ന അവസ്ഥയിൽ ആയിപ്പോയി അവൻ.

ഹിമേഷ് അപമാനത്തോടെ ഏത്തം ഇട്ടു.

ആരതി : "ആഹ്. അപ്പോൾ പറഞ്ഞത് മറക്കണ്ട. നാളെ ഹിമ.! ഇപ്പൊ നീ നിന്റെ മുറിയിലേക്ക് പൊയ്ക്കോ."

അവനു ആ പറഞ്ഞത് മനസിലായില്ല. എന്തെങ്കിലും ആവട്ടെ എന്ന് കരുതി അവൻ അവിടെ നിന്നു.

ആരതി : "എടാ മുറിയിലേക്ക് പോവാൻ.!!"

ഹിമേഷ് : "അല്ല.. മുറി..."

ആരതി : "ആഹാ. ബെസ്റ്റ്. അടി കിട്ടിയപ്പോ നീ മുറിയും മറന്നോ..... എടാ ദേ ആ കാണുന്ന നിന്റെ മുറി മൈരേ.!!"

ഹിമേഷ് നോക്കിയപ്പോൾ ചെറിയ ഒരു മുറി. കഷ്ടിച്ച് ഒരു ബെഡ്ഡും ഒരു ടേബിളും മാത്രം. അവൻ അകത്തേയ്ക്ക് കയറി. അവിടെ  ചെറിയ മൂന്ന് മെഷീൻസ് ഉണ്ട്. റിമോട്ട് പോലെ ഉണ്ട് കാണാൻ. മാത്രം അല്ല ഒരു ലാപ്പ്ടോപ്പും. അവൻ കയറി വാതിൽ അടച്ചു. എന്താണ് സംഭവിക്കുന്നത് എന്ന് ഗഹനമായി ആലോചന തുടങ്ങി. മുഖം അപ്പോഴും വേദനിക്കുന്നുണ്ട്.

ഉടനെ അവൻ ഫോണിൽ മുഴുവൻ പരതി. ഒന്നും കിട്ടിയില്ല. അപ്പോഴാണ് അവനാ ലാപ്പ് ടോപ്പ് ശ്രദ്ധിക്കുന്നത്. അവനത് തുറന്നു. പാസ്സ്വേഡ് ഇല്ല. ഉടനെ ഓട്ടോമാറ്റിക്ക് ആയി അവന്റെ റെറ്റിന സ്കാൻ ആയി. ഒരു വീഡിയോ ഓപ്പൺ ആയി.

അവൻ ആ വീഡിയോ കണ്ടു

💬 Comments

View all comments