0%

Chapter Title : ഹിസ്-സ്റ്റോറി 2 [Danmee]

Author : danmee Read All Parts 220

ഏറ്റുമുട്ടൻ പോകുന്നു "

അയാൾ മുള്ളാനെയും ചോരക്കണ്ണിയെയും തീട്ടയിലേക്ക് ക്ഷണിച്ചിട്ട് അതിൽ നിന്നും ഇറങ്ങി.

മുള്ളനും ചോരക്കണ്ണിയും നേർക്കുനേർ നിന്നു എന്നിട്ട്. കൈകൾ മടക്കി പകുതി കുനിഞ്ഞു പരസ്പരം വണങ്ങി. അതിന് ശേഷം  രണ്ടുപേരും കൈകൾ മറ്റേയാളെ പിടിക്കാൻ ഒരുങ്ങി. ചോരക്കണ്ണി മുഷ്ടിചുരുട്ടി മുള്ളന്റെ മുഖത്തു ഇടിക്കാൻ നോക്കി. മുള്ളൻ പുറകോട്ട് മാറിയിട്ട് ചോരക്കണ്ണിയുടെ മുഖത്ത് ഇടിച്ചു. ദേഷ്യം വന്ന ചോരക്കണ്ണി മുള്ളനെ കടന്നു പിടിച്ചു. എന്നിട്ട് അവനെ തിരിച്ചു നിർത്തി കഴുത്തിൽ കൈ ചുറ്റിപിടിച്ചു. ആ പിടിത്തതിൽ നിന്നും ഊരാൻ മുള്ളൻ ഒന്ന് കുതറി നോക്കി.പക്ഷേ ചോരക്കണ്ണി അവനെ കൂടുതൽ മുറുക്കെ പിടിച്ച് കൊണ്ട് അവളുടെ ശരീരത്തോട് ചേർത്തു. തുകൽ കൊണ്ട് നിർമിച്ച മേൽഅങ്കി ആയിരുന്നു അവർ രണ്ടുപേരും ധരിച്ചിരുന്നത്. പരിശീലനത്തിന്റെ  ഭാഗമായും അല്ലാതെയും അവരുടെ ശരീരങ്ങൾ തമ്മിൽ ഉരസിയിട്ടുണ്ട് പക്ഷേ മുള്ളന് അത്‌ ഒരു പുതിയ അനുഭവം ആയി തോന്നി. തൊണ്ടയിലെ മുറുക്കത്തിനിടയിലും അവൻ അവളുടെ ശരീരത്തിൽ നിന്നും വമിക്കുന്ന ചൂട് കൊണ്ട് വല്ലാത്തൊരു സുഖം അവൻ അനുഭവിക്കുണ്ടായിരുന്നു. അവൻ ആ സുഖത്തിൽ അനങ്ങാതെ നിന്നു. മുള്ളനിൽ നിന്നും അനക്കം ഒന്നും ഇല്ലാത്തത് കണ്ട് ചോരക്കണ്ണി മുഖം ചരിച്ച് അവനെ നോക്കി.അവളുടെ മുഖം അവന്റെ മുഖത്തിൽ ഉരസ്സി. അവന് പെട്ടെന്ന് ശരീരത്തിൽ  മിന്നൽ അടിച്ചപോലെ തോന്നി. അവന്റെ മനസിലേക്ക് ക്ഷേത്രത്തിൽ കണ്ടാകാഴ്ചകൾ കടന്നു വന്നു. അവൻ പെട്ടെന്ന് ഒന്ന് തിരിഞ്ഞു അവളുടെ പിടി അയാഞ്ഞതും അവൻ ഒരു കാൽ അവളുടെ കാലിനിടയിൽ കയറ്റി ഒന്ന് തട്ടി. അവൾ അവനും ആയി നിലത്ത് വീണു. അവർ രണ്ടുപേരും നിലത്ത് കിടന്ന് ഉരുണ്ടു. അവരുടെ ശരീരങ്ങൾ മുട്ടിഉറുമ്മി. അപ്പോൾ മുള്ളന്റെ മനസ്സിൽ

ഒരു കൗതുകം തോന്നി ക്ഷേത്ര ഭിത്തിയിൽ കണ്ടത് പോലെ ആകുമോ ഇവളുടെ ശരീരം. മുൻപ് അവളുടെ നഗ്നത കണ്ടിട്ട് ഉണ്ടെങ്കിലും അവന് ഇപ്പോൾ അവളെ നഗ്‌നയായി കാണുവാൻ അതിയായ  മോഹം തോന്നി. അവൻ അവളുടെ മുകളിൽ കയറി കിടന്നു കൊണ്ട് അവളുടെ  മേൽഅങ്കി ഊരാൻ നോക്കി. അവൻ ഒരു കൈ കൊണ്ട് അവളുടെ മേൽഅങ്കി ഊരാൻ

💬 Comments

View all comments