0%

Chapter Title : ഹിസ്-സ്റ്റോറി 2 [Danmee]

Author : danmee Read All Parts 569

കാലിനിടയിൽ കയറ്റി ഒന്ന് തട്ടി. അവൾ അവനും ആയി നിലത്ത് വീണു. അവർ രണ്ടുപേരും നിലത്ത് കിടന്ന് ഉരുണ്ടു. അവരുടെ ശരീരങ്ങൾ മുട്ടിഉറുമ്മി. അപ്പോൾ മുള്ളന്റെ മനസ്സിൽ

ഒരു കൗതുകം തോന്നി ക്ഷേത്ര ഭിത്തിയിൽ കണ്ടത് പോലെ ആകുമോ ഇവളുടെ ശരീരം. മുൻപ് അവളുടെ നഗ്നത കണ്ടിട്ട് ഉണ്ടെങ്കിലും അവന് ഇപ്പോൾ അവളെ നഗ്‌നയായി കാണുവാൻ അതിയായ  മോഹം തോന്നി. അവൻ അവളുടെ മുകളിൽ കയറി കിടന്നു കൊണ്ട് അവളുടെ  മേൽഅങ്കി ഊരാൻ നോക്കി. അവൻ ഒരു കൈ കൊണ്ട് അവളുടെ മേൽഅങ്കി ഊരാൻ നോക്കുമ്പോൾ അവൾ അവനെ  തള്ളിമറ്റി എഴുന്നെറ്റു. അവൻ അവൾക്ക് പുറകെ എണിറ്റു എന്നിട്ട് അവളുടെ ഇടുപ്പിൽ കയറി പിടിച്ചു. അവൾ അവനെ തള്ളി മാറ്റി. അവന്റെ നഭിക്ക് തന്നെ ചവിട്ടി. ചവിട്ട് കൊണ്ട അവൻ ഒന്ന് കുനിഞ്ഞു അപ്പോൾ അവൾ മുഷ്ടി ചുരുട്ടി മുഖത്ത് ആഞ്ഞ് ഇടിച്ചു. ഇടികൊണ്ട മുള്ളൻ തറയിലേക്ക് വീണു. അപ്പോൾ ചോരക്കണ്ണി അവന്റെ ഒരു കൈ വലിച്ചു പിടിച്ചു എന്നിട്ട് അവന്റെ തലക്ക് പിന്നിൽ കാൽക്കൊണ്ട് ചവിട്ടി പിടിച്ചു. അവന്റെ തല മണ്ണിൽ പുതഞ്ഞു. കയ്യിലെ വേദനയും ശ്വാസം കിട്ടാത്തതും കൂടി ആയപ്പോൾ അവൻ കിടന്നു പിടഞ്ഞു. അവൻ മറ്റേ കൈ നിലത്ത് അടിച്ചുകൊണ്ട് അവന്റെ പരാജയം  സമ്മതിച്ചു.

ചോരക്കണ്ണി ഒരു വിജയിയുടെ സന്തോഷത്തിൽ മറ്റുള്ളവരെ നോക്കി കൈ മുറുക്കി വനിലേക്ക് ഉയർത്തി. പക്ഷേ അവിടെ നിന്നവർക്ക് ഒന്നും വിശ്വസിക്കാൻ കഴിയാത്ത കാഴ്ച ആയിരുന്നു അത്‌. കാരണം  മുള്ളൻ തന്റെ സ്റ്റിരം അടവുകൾ ഒന്നും പയറ്റിയിട്ടില്ല പോരാത്തതിന്

💬 Comments

View all comments