Chapter Title : ഹിസ്-സ്റ്റോറി [Danmee]
ഒരു കാര്യം ബോധിപ്പിക്കാൻ ആണ് ഞാൻ വന്നത് "
" പറയു "
" നമുക്ക് രണധീരന്റെ അന്ത്യാഭിലാഷം നടത്തി കൊടുത്താലോ "
" എന്താ താൻ ഈ പറയുന്നത് "
" പ്രഭോ...... പണ്ട്യനാടിനെ ഇത് വരെ സംരക്ഷിച്ചു പോന്നത് രണധീരന്റെ വംശജരാണ്. അവർ വെറും അടിമകൾ അല്ല തികഞ്ഞ യോദ്ധാക്കൾ കൂടി ആയിരുന്നു. പണ്ഡിയനാടിന് ഉണ്ടായിരുന്ന പോലൊരു ചാവേർ പട നമ്മുടെ സൈന്യയത്തിലും വേണ്ട "
" അത് ഒക്കെ ശെരി തന്നെ പക്ഷെ അവൻ ചോദിച്ചിരിക്കുന്നത് അവന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമ്മാക്കാൻ തയ്യാറായി വരുന്നവരെ അല്ലെ... ഈ ചുരുങ്ങിയ സമയത്ത് ഇപ്പോൾ അങ്ങനെ ഒരുത്തിയെ എങ്ങനെ കിട്ടാനാ....... കിട്ടിയാൽ തന്നെ അവൾ ഒരു കുഞ്ഞിനല്ലേ ജന്മം നൽകുകയുള്ളു "
" അതാ ഞാൻ പറയാൻ വന്നത്....... യുദ്ധത്തിൽ ജീവൻ നഷ്ട്ടപെട്ട നമ്മുടെ പടയാളികളുടെ വിധവകളെയും പണ്ട്യനാട്ഇൽ നിന്നും പിടിച്ചുകൊണ്ടു വന്ന യുദ്ധതടവ്കരയ സ്ത്രീകളെയും നമ്മുക്ക് അവനെ കൊണ്ട് ലായിഗിക ബന്ധത്തിൽ ഏർപെടുത്താം..... അവരിൽ കുടെ നമ്മുക്ക് അവന്റെ ഒരു പുതു തലമുറയെ തന്നെ വളർത്തി എടുക്കാം "
" ഇതിന് അവൻ സമ്മതിക്കുമെന്ന് തോന്നുന്നില്ല "
" അവന്റെ സമ്മദം ആർക്ക് വേണം... നമുക്ക് അവനെ കൊണ്ട് ചെയ്യിപ്പിക്കാം "
രണധീരന്റെ വധശിക്ഷ നീട്ടികൊണ്ട് വന്ന വിളംബരം അതിശയത്തോടെ ആണ് ഉദയപുരി സ്വികരിച്ചത്.
വധവകളും തടവുകാരും മായി നുറോളം സ്ത്രീകളെ അവർ രണധീരനും ആയി നിർബന്ധിച്ചു ലയിങ്കികബന്ധത്തിൽ ഏർപെടുത്തി. തടവറയിൽ ബന്ധിതനായ രണധീരന് അത് അനുസരിക്കുക അല്ലതെ വേറെ വഴി ഒന്നും ഇല്ലായിരുന്നു.
💬 Comments
View all comments