Chapter Title : ഹിസ്-സ്റ്റോറി [Danmee]
അവർ അവന്റെ അടുക്കൽ കൊണ്ട് വരുന്ന സ്ത്രീകളും ആയി അവൻ ലായിഗിക ബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിൽ. ആ സ്ത്രീ കളെ ക്രൂരമായി കൊല്ലും എന്ന ഭിഷനിക്ക് മുന്നിൽ അവൻ അടിയറവു പറഞ്ഞു.അവൻ സഹോദരിമാർ ആയി കണ്ടവരോട് പോലും അവനു ലായിഗിക ബന്ധത്തിൽ ഏർപെടേണ്ടി വന്നു.
നുറോളം ദിവസങ്ങൾക്കു ശേഷം രണധിരന്റെ വധശിക്ഷ നടക്കുമ്പോൾ ആ സ്ത്രീകളിൽ പലരും ഗർഭിണികൾ ആയിരുന്നു.
തന്റെ വയറ്റിലും രണധീരന്റെ കുഞ്ഞ് വളരുന്നുണ്ട് എന്ന് ലക്ഷ്മിയും അറിഞ്ഞിരുന്നു. അവൾ പണ്ട്യനാട്ലേക്ക് ചെന്നു അശോകവർമനെ കണ്ടു. വിവരം പറഞ്ഞു. ഗുരുകുലത്തിൽ പഠിക്കുമ്പോൾ പരിചയപ്പെട്ട ഒരു യുവാവിൽ നിന്നും ആണ് താൻ ഗർഭം ധരിച്ചത് എന്നും അയാൾ ഒരു അപകടത്തിൽ മരണ പെട്ടു എന്നും അവർ മറ്റുള്ളവരെട് പറഞ്ഞു. രാജാവ് ആദ്യം അവളെ എതിർത്തു എങ്കിലും അശോകവാർമന്റെ സഹായത്തോടെ അവൾ ഒരു ആൺകുഞ്ഞിന് ജന്മം നൽകി അവനു അവൾ ശാന്താനു എന്ന് പേർ നൽകി.
രണധീരന്റ ചോരയിൽ വിധവകളിലും തടവുകാരിലും ജനിച്ച കുഞ്ഞുങ്ങളെ ആൺ പെൺ വ്യത്യാസമില്ലാതെ അവർ വളരെ ചെറുപ്പത്തിൽ തന്നെ അയോദ്ധന കലകൾ അഭിയസിപ്പിച്ചു. ക്രൂരമായ പല പീഡനങ്ങളും അവർ സഹിക്കേണ്ടി വന്നു. അവരെ അമ്മമാരിൽ നിന്നും പൂർണമായി അകറ്റിയിരുന്നു.
രണധീരന്റ ആവിശ്യപ്രേകരം ലക്ഷ്മി ശാന്തനുവിനെ അയോദ്ധന കലകൾ ഒന്നും പഠിപ്പിച്ചിരുന്നില്ല. പക്ഷെ അവൻ പരിചരക്കാരുടെ ആയുധങ്ങളും മറ്റും എടുത്ത് കളിക്കുമ്പോൾ അവന്റെ മേയ്വഴക്കം അവർ പുകയ്ത്താറുണ്ട്. ലക്ഷ്മി അതെല്ലാം പേടിയോടെ ആണ് നോക്കി കണ്ടിരുന്നത്. അവൾ അവനെ സംഗീതവും മറ്റ് നിർത്തകലകളും പഠിപ്പിച്ചു. പക്ഷെ അവൻ വളർന്നു വരുമ്പോൾ അവന്റെ രൂപം രണധീരനെ
💬 Comments
View all comments