0%

Chapter Title : ഹിസ്-സ്റ്റോറി [Danmee]

Author : danmee Read All Parts 532

പോലെ തന്നെ തോന്നിക്കാൻ തുടങ്ങി. അത്‌ അവളിൽ ഭയം ഉണ്ടാക്കി. അച്ഛൻ അറിഞ്ഞാൽ ചിലപ്പോൾ  മറ്റ് കുട്ടികളുടെ കുട്ടത്തിലേക്ക് തന്റെ മകനെയും  കാണേണ്ടി വരും എന്ന് അവൾ ഭയന്നു. അവൾ അവനെ  എങ്ങനെയും രക്ഷിക്കണം എന്ന് ഉറപ്പിച്ചു അതിനായി അവൾ അശോകവർമനോട് പോലും പറയാതെ  കൊട്ടാരത്തിൽ നിന്നും ഒരു രഥത്തിൽ  പുറപ്പെട്ടു ലക്ഷ്യം ഇല്ലാത്ത ആ യാത്ര  ചെന്നു നിന്നത് ഒരു കട്ടിൽ ആയിരുന്നു.

കുരിരുട്ടിൽ കൂടി ലക്ഷ്മി തന്റെ രഥം തെളിച്ചു.  ഒരു വന്യ മൃഗം അവരുടെ  രാധത്തിന് മേൽ കുതിച്ചു ചാടി. പെട്ടെന്ന്ഉള്ള ഞെട്ടലിൽ നിന്നും അവൾ ബോധത്തിലേക്ക് തിരിച്ചു വന്നുകൊണ്ട് അവൾ ആ മൃഗത്തെ നേരിട്ടു. മൃഗത്തിന്റെ അക്രമത്തിൽ അവരുടെ  രഥം പൂർണമായും  നശിച്ചു.ശാന്താനു ഭയത്തൽ കരഞ്ഞു. അവൾ  ആ മൃഗത്തെ വധിച്ചു എങ്കിലും ലക്ഷ്മി അവശ ആയിരുന്നു. അവൾ ശാന്താനുവിനെയും കൊണ്ട് ഒരു മരത്തിനു മുകളിൽ കയറി. മൃഗത്തിന്റെ അക്രമത്തിൽ അവൾക്ക് സരമായ പരുക്കുകൾ ഉണ്ടായിരുന്നു. അവളുടെ  അവൾക്ക് ഇനി അധികം സമയം ഇല്ലെന്ന് അവൾക്ക് മനസിലായി.

" മോനെ എന്തൊക്കെ സംഭവിച്ചാലും  നി ഈ കാട് വിട്ട് പോകരുത് "

അവളുടെ  അവസാന വാക്കുകൾ ആയിരുന്നു അത്‌. ലക്ഷ്മിയുടെ  ചലമാറ്റ ശരീരത്തിൽ ശാന്താനു കെട്ടിപിടിച്ചു കരഞ്ഞു

================================ വർഷങ്ങൾ കഴിഞ്ഞു പോയി ശാന്തനു ഇന്ന് ഒരു യുവാവ് ആണ്. കാട്ടിനുള്ളിൽ അവൻ അവനു കൂട്ടായി അവരുടെ  രഥത്തിൽ ബന്ധിച്ചിരുന്ന കുതിരയും മറ്റ് ചെറു ജീവികളും ഉണ്ടായിരുന്നു. കട്ടിൽ അത്രയും നാൾ അവൻ ജീവിച്ചത് അവന്റെ കഴിവ് കൊണ്ട് മാത്രം ആണ്‌.

💬 Comments

View all comments