Chapter Title : ഹിസ്-സ്റ്റോറി [Danmee]
" മോനെ ആവിശ്യം മെങ്കിൽ മാത്രം ആയുധം എടുക്കുക...... അനാവശ്യം ആയി ഒരു ഉറുമ്പിനെ പോലും നോവിക്കരുത് "
ലക്ഷ്മിയുടെ വാക്കുകൾ ഉൾക്കൊണ്ട് തന്നെയാണ് അവൻ ആ കട്ടിൽ കഴിച്ചു കുട്ടിയത്. കാട്ടിലെ ഫലവർകങ്ങൾ മാത്രം ഭഷിച്ചും. അമ്മ പഠിപ്പിച്ച പാട്ടുകൾ പാടിയും അവൻ അവിടെ കഴിച്ചു കുട്ടി. ഒരു ദിവസം അവൻ പഴങ്ങൾ ശേഖരിക്കാൻ പോയപ്പോൾ. ആരൊക്കെയോ കാട്ടിനുള്ളിൽ കയറുന്നത് കണ്ടു അവൻ അവർ കാണാധിരിക്കാൻ ഒരു മരത്തിനു പിന്നിൽ ഒളിച്ചു. പക്ഷെ അവിടേക്ക് വന്നവർ അവിടെ തന്നെ പലസ്ഥാലത്തായി നിന്നു. അവർ അവിടെ എന്തക്കയോ ചെയ്യുണ്ടായിരുന്നു. അവർ മുഖത്തും മറ്റും കരിയും മറ്റും പുഷി. അവിടെ അവിടെ ആയി മറഞ്ഞു നിന്നു.
കുറച്ചു കഴിഞ്ഞു ഒരു കുതിരാവണ്ടിയുടെ ശബ്ദം കെട്ടു. അവിടെ മറഞ്ഞു നിന്നവരെ പോലെ തന്നെ ശാന്തനുവും ശബ്ദം കേട്ട ഭാഗത്തേക്ക് ഉറ്റു നോക്കി. അവിടെ മറഞ്ഞു നിന്നവർ അരയിലും മറ്റും കരുതിയിരുന്ന ആയുധങ്ങൾ വലുചുരി കുതിരവണ്ടിയിൽ വരുന്ന ആളെ ആക്രമിക്കാൻ ഒരുങ്ങി. കുതിരവണ്ടി അടുത്ത് എത്തിയപ്പോൾ അവർ അവിടെ ഒരുക്കിയിരുന്ന കയറിൽ പിടിച്ചു വലിച്ചു. കയർ കുറച്ചു പൊക്കത്തിൽ പൊങ്ങി നിന്നു. കയർ തട്ടി കുതിര വിണു ഒപ്പം വണ്ടി മറിയുകയും ചെയ്തു. അവിടെ കുടിയിരുന്നവർ വണ്ടിയിൽ ഉണ്ടായിരുന്ന ആളെ ആക്രമിക്കാൻ തുടങ്ങി. അയാൾ അറയിൽ നിന്നും വാൾ ഊരി ചുഴറ്റി കൊണ്ട് അവരെ നേരിട്ടു. തന്റെ മുന്നിലോട്ട് കുതിച്ചു ചാടിയ ഒരുത്തനെ അവൻ ചവിട്ടി താഴെ ഇട്ടു. പക്ഷെ പുറകിൽ നിന്നിരുന്നവർ അവനെ ചവിട്ടി താഴെ ഇട്ടു. അയാൾ പിടഞ്ഞുകൊണ്ട്
💬 Comments
View all comments