0%

Chapter Title : ഹിസ്-സ്റ്റോറി [Danmee]

Author : danmee Read All Parts 534

എണീക്കാൻ നോക്കി പക്ഷെ മറ്റുള്ളവർ അവനു പുറത്തേക്ക് വീണുകൊണ്ട് അവനെ എഴുന്നേൽക്കാൻ അനുവദിച്ചില്ല. രണ്ടുപേർ ചേർന്ന് അവനെ മുട്ടുകാലിൽ നിർത്തി. മറ്റൊരുവൻ അവന്റെ കത്തിയും ആയി അയാൾക്ക് മുന്നില്ലേക്ക് നടന്നു.

ഇതെല്ലാം കണ്ട് കൊണ്ട് എന്ത് ചെയ്യണം  എന്നറിയാതെ ശാന്താനു അവിടെ നിന്നു. അമ്മയുടെ വാക്കുകൾ ഓർത്തുകൊണ്ട് അവൻ അവിടെ തന്നെ നിന്നു. പക്ഷെ തന്റെ

മുന്നിൽ വെച്ച് ഒരാൾ കൊല്ലപ്പെടാൻ പോകുന്നു എന്നറിഞ്ഞപ്പോൾ അവൻ എന്തോ ഒരു ഉൾപ്രേരണയിൽ മുന്നോട്ടു കുതിച്ചു. കത്തിയുമായി അയാളെ ഉപദ്രവിക്കാൻ തുടങ്ങിയവനെ  അവൻ പുറകിൽ നിന്നും ചവിട്ടി വിയ്ത്തി. അത്‌ കണ്ട് മറ്റുള്ളവർ  അവനു നേരെ വന്നു അവർ കത്തിഅവനു നേരെ വീശി അവൻ ഒഴിഞ്ഞു മാറികൊണ്ട് കൈകൊണ്ട് അവരെ ഇടിച്ചു തഴെ ഇട്ടു. പിന്നീട് അവനു നേരെ വന്നവരെ എല്ലാം അവൻ അടിച്ചു നിലം പരിഷക്കി. അപ്പോയെക്കും കുതിരവണ്ടിയിൽ വന്നയാൾ എഴുന്നേറ്റ് ശാന്തനുവിനോടൊപ്പം ചേർന്ന് അവരെ  തുരത്തി. അക്രമികൾ  ജീവനും കൊണ്ട് ഓടി.

" തങ്ങളെ പോലെ ഒരു യോദ്ധാവിനെ ഞാൻ ഇത് വരെ കണ്ടിട്ട് ഇല്ല..... ആരാണ് താങ്കൾ "

"നിങ്ങൾ ആരാ......നിങ്ങളെ എന്തിനാ അവർ ആക്രമിച്ചത് "

" ഞാൻ  സൂര്യവർദ്ധൻ ദേവപുരിയിലെ യുവരാജാവ് ആണ്....... ഏതാ  തങ്ങളുടെ  രാജ്യം "

" എന്റെ പേർ ശാന്തനു എന്നാണ്.... ഞാൻ ഇവിടെ ആണ്‌ താമസിക്കുന്നത് "

" ഇവിടെയോ ഈ കാട്ടിലോ "

" താങ്ങളെ ആക്രമിച്ചത് ആരാ "

" എന്റെ പടയാളികൾ  തന്നെയാണ് "

" തങ്ങളുടെ പടയാളികളോ? ""

" എല്ലാം

💬 Comments

View all comments