0%

Chapter Title : ഹിസ്-സ്റ്റോറി [Danmee]

Author : danmee Read All Parts 535

പറയാം ഇവിടെ അടുത്ത് പുഴ വല്ലതും ഉണ്ടോ വല്ലാത്ത ദാഹം "

ശാന്തനു താൻ ശേഖരിച്ചു വെച്ചിരുന്ന വെള്ളവും പഴങ്ങളും സൂര്യവർദ്ധന് നൽകി. വെള്ളം കുടിച്ചു ദാഹം മാറ്റിയ അയാൾ പെട്ടെന്ന് തന്റെ രഥത്തിന് അടുത്തേക്ക് ഓടി അതിൽ ബന്ധിച്ചിരുന്ന കുതിരയുടെ കാലുകൾക്ക് നല്ല പരുക്ക് ഉണ്ടായിരുന്നു. ശാന്തനു അത്‌ കണ്ട് പെട്ടെന്ന് എതോ പച്ചിലകൾ അതിന്റെ കളിൽ വെച്ചു കെട്ടി.

" എനിക്ക് ഉടനെ  ദേവപുരിയിൽ  ഉടൻ തന്നെ എത്തണം  എന്തെങ്കിലും മാർഗം ഉണ്ടോ? "

" കണ്ണനെ  കൊണ്ടുപൊക്കൊളു "

" കണ്ണൻ  ആരാ "

" എന്റെ കുതിരയ"

കുറച്ചു അപ്പുറത് മറി നിന്നിരുന്ന തന്റെ കുതിരയെ ചുണ്ടി ശാന്തനു പറഞ്ഞു.

സൂര്യവർദ്ധൻ  തന്റെ അരയിൽ നിന്നും ഒരു കിഴി എടുത്തു കൊണ്ട് പറഞ്ഞു.

" എത്ര പണം വേണം  ഈ കുതിരക്ക് "

" എനിക്ക് പണം ഒന്നും വേണ്ട.... ഞാൻ അവനെ  വിൽക്കാൻ ഉദ്ദേശിക്കുന്നില്ല.... മാത്രമല്ല  ഇവൻ മാത്രമേ എനിക്ക് ഈ ഭൂമിയിൽ സ്വന്തമായി ഉള്ളു..... താങ്കൾ ഇവനെ കൊണ്ട് പൊക്കൊളു ആവിശ്യം കഴിഞ്ഞു അവനെ  തിരിച്ചു തന്നാൽ മതി..... അപ്പോയെക്കും തങ്ങളുടെ  കുതിരയും സുഖം പ്രാപിക്കും "

" ഞാൻ ദേവപുരിയിൽ എത്തിയാൽ എന്ത് സംഭവിക്കും എന്ന് എനിക്ക് പറയാൻ സാധിക്കില്ല....... ഒരു കാര്യം ചെയ്യാം താങ്കൾ കുടെ എന്റെ കുടെ വരൂ.... എന്നെ അവിടെ ആക്കിയ ശേഷം  താങ്കൾക്ക് കുതിരയും ആയി മടങ്ങാം "

ആദ്യമൊന്നും ശാന്താനു സമ്മദിച്ചില്ലങ്കിലും സൂര്യവർദ്ധന്റെ നിർബന്ധത്തിനു വയങ്ങി അയാൾ അവന്റെ കുടെ

💬 Comments

View all comments