Chapter Title : ഹിസ്-സ്റ്റോറി [Danmee]
ചരിത്രത്തിലേക്ക് ഒരു വിജയം കൂടി സമ്മാനിച്ച നിങ്ങൾക്ക് ആയി എന്റെ ചെറിയ സമ്മാനം...... മറ്റ് രാജ്യക്കാർ ഒരിക്കൽ എങ്കിലും രുചിച്ചു നോക്കണം എന്ന് വിചാരിക്കുന്ന അമൃതേത്..... പണ്ഡിയനാടിന്റ നിലവാറകളിൽ മാത്രം ഉള്ള അപൂർവ്വ ശേഖരം "
ഭൈരവൻ തന്റെ രഥത്തിൽ ഇരുന്ന ഒരു കൂടം തുറന്നു. അതിൽ നിന്നും വന്ന വാസന പടയാളികളെ ആവേശത്തിൽആയുതി. അവർ ആ രഥം വളഞ്ഞു. ഭൈരവാൻ ഒരു മുളംപണയിൽ കുറച്ച് എടുത്ത് ബാക്കി ഭടൻമാർക്ക് നൽകി. അയാൾ അതും മായി രണധീരന്റെ അടുത്തേക്ക് വന്നു അയാൾക്ക് അത് നൽകി. രണധീരൻ ഒന്ന് ചിരിച്ചു കൊണ്ട് അത് കുടിച്ചു. ശേഷം സംശയത്തോടെ ആ പനിയത്തിലേക്ക് നോക്കി. അമൃതേത് അയാൾ മുമ്പ് കുടിച്ചിട്ടുണ്ട് ഇത് അതല്ല വേറെ എന്തോ ആണ്. ഒരു ശബ്ദം കെട്ട് ചുറ്റും നോക്കിയ രണധീരൻ കാണുന്നത് കുഴഞ്ഞു വിഴുന്ന തന്റെ പടയാളികളെ ആണ്. അയാൾക്ക് തല ചുറ്റുന്നതായി തോന്നി. രണധീരൻ വാൾ ഊരി ഭൈരവന്റെ നേരെ തിരിഞ്ഞു.
" ദ്രോഹി........ "
ഭൈരവൻ തന്റെ രഥത്തിൽ ഇരുന്ന ഒരു പൊതി മുകളിലേക്ക് എറിഞ്ഞു. അതിൽ നിന്നും ചുവപ്പ് നിറത്തിൽ ഉള്ള പൊടി അന്തരീക്ഷത്തിൽ പടർന്നു. അത് കണ്ട ഉദയപുരിയുടെ പടത്തലവൻ തന്റെ പടയെ പണ്ട്യനാട്ന്റെ നേർക്ക് നയിച്ചു.
ഭൈരവനെ ആക്രമിക്കാൻ വന്ന രണധീരന് തന്റെ ബോധം പോകുന്നപോലെ തോന്നി. പക്ഷെ അയാൾ തന്റെ മുഴുവൻ ശക്തിയും എടുത്ത് ഭൈരവന് അടുത്തേക്ക് കുതിച്ചു. ഭൈരവൻ തന്റെ വാൾ എടുക്കുന്നതിനു മുൻപ് തന്നെ രണധീരൻ അയാളുടെ തല കൊയ്തിരുന്നു. തഴെ വീണു പിടയുന്ന
💬 Comments
View all comments