Chapter Title : ഹിതയുടെ കന്നംതിരിവുകൾ 1 [സിമോണ]
നടക്കുമ്പോൾ, മനോഹരേട്ടൻ ഇച്ചായനോടൊപ്പം സാറിന്റെ മുന്നിൽ ഇരുന്നു മലയാളത്തിൽ എന്തോ വളിപ്പടിച്ചു പൊട്ടിച്ചിരിക്കുന്നുണ്ട്... കൂടെ വില്യമും....
ഇപ്പോഴേ എല്ലാറ്റിനും സംഗതിയുടെ കിടപ്പു മനസ്സിലായിട്ടുള്ളു..
ഗോസായി ആണേലും, പൂസായിട്ടാണേലും, മലയാളം നമ്മക്കിടയിൽ ചിലപ്പോഴെല്ലാം ഒരു ഐസ് ബ്രെയ്ക്കർ തന്നെ... സംശയമില്ല. ഞാൻ എഴുത്തച്ഛനെ വീണ്ടുമൊന്ന് സ്മരിച്ചു...
എന്റെ മലയാളം... പുന്നാര മലയാളം.. ഉമ്മ....
(അലമ്പായില്ലേൽ തുടരും)
💬 Comments
View all comments