Chapter Title : ഹിതയുടെ കന്നംതിരിവുകൾ 2 [സിമോണ]
ഇങ്ങനൊരു നാണക്കാരി... അല്ലെങ്കിൽ പാപ്പൻ സാറിന്റടുത്തേക്കിരുന്നോ... ഹിത ചെയറിൽ ഇരുന്നോട്ടെ.."
കേട്ടപാതി കേൾക്കാത്തപാതി ഞാൻ ചാടി, വില്യമിന്റെ അരികിൽ സോഫയിലേക്കമര്ന്നു... "ഹോ വേണ്ട.. പാപ്പൻ അവിടെ ഇരുന്നോട്ടെ.. ഞാനിവിടെ അഡ്ജസ്റ്റ് ചെയ്തോളാം... സാരല്യ.."
അഞ്ചെണ്ണത്തിനെ ഭർത്താവായി എടുത്തോളാൻ പറഞ്ഞനേരം, പാഞ്ചാലിക്കുണ്ടായിരുന്ന അതെ അവസ്ഥയായിരുന്നു എന്റേം... ഉള്ളിൽ സന്തോഷത്തിന്റെ സുനാമിയടിക്കുമ്പോഴും, മുഖത്ത് ആർക്കാനും വേണ്ടി, അഡ്ജസ്റ്റ് ചെയ്ത് ഓക്കാനിക്കുന്നവളുടെ ദുഃഖം.... എന്ത് ചെയ്യാനാ ന്നേ.. ഞങ്ങള് രണ്ടാളും കുടുംബത്തി പിറന്നോരായിപ്പോയില്ലേ...
ഡബിൾ സീറ്റർ സോഫയിൽ പരസ്പരം തൊടാതെയിരുന്നിരുന്ന ഞങ്ങൾക്കിടയിൽ ആളനക്കമില്ലാതെ കിടന്നിരുന്ന ഏതാണ്ട് അഞ്ചു സെന്റിമീറ്ററോളം പുറമ്പോക്ക്, ഇച്ചായൻറേം കൂട്ടരുടെയും ഒഫീഷ്യൽ മദ്യപാനം ആരംഭിച്ച് ഏതാണ്ട് പത്തുമിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഇരുവരുടെയും തുടകൾ കയ്യേറി.. അതിരുകൾ ലംഘിച്ച്, പരസ്പരം തൊട്ടുരുമ്മിയ തുടകളിലൂടെ, ഇരുവരുടെയും ശരീരങ്ങളിലേക്ക് കാമച്ചൂട് പടർന്നുകൊണ്ടിരുന്നു...
ഇച്ചായൻ ഒഴിച്ച് നീട്ടിയ ഒരു പെഗ്ഗ് വിസ്കിയിൽനിന്ന് ഒരല്പം രുചിച്ച് മുൻപിലെ കോഫി ടേബിളിലേക്ക് തിരികെ വെച്ചപ്പോൾ ആ കൈമുട്ട്, എന്റെ പല്ലുവിനുതാഴെ, വയറ്റിലേക്ക് അല്പം തൂങ്ങിക്കിടന്നിരുന്ന ഇടത്തെ മുലയെ മെല്ലെയൊന്നുഴിഞ്ഞു... ബ്രായില്ലാത്തതിനാൽ വെൽവെറ്റ് ബ്ലൗസിനുള്ളിൽ എന്റെ ഇടത്തെ മുലപ്പെണ്ണൊന്നു തുളുമ്പി..
എന്റെ മുലയുടെ മൃദുത്വം തടയില്ലാതെ അറിഞ്ഞതിനാലാവണം... വില്യം എന്റെ കണ്ണുകളിലേക്ക് പാളി നോക്കി... ആ കണ്ണുകളിൽ ഒരല്പം അത്ഭുതം കലർന്നിരുന്നു.. എന്റെ കവിളുകൾ നാണത്താൽ ചുവന്നു തുടുത്തു. അവൻ ഒന്നുകൂടി ചേർന്നിരുന്നപ്പോൾ ഞങ്ങളുടെ തുടകൾ തമ്മിലുരഞ്ഞു..
"അല്ലേ സാറേ???...." പെട്ടെന്നുള്ള അലക്സിന്റെ ചോദ്യം കേട്ടാണ് പരസ്പരം കണ്ണുകൾ കോർത്തും തുടകളുരുമ്മിയും കഥകൾ നെയ്തുകൊണ്ടിരുന്ന ഞങ്ങൾ, നെയ്ത്തുയന്ത്രം ഓഫാക്കി മുൻപോട്ടു നോക്കിയത്..
"എന്താ??... " ചോദ്യം വില്യത്തിനോടായിരുന്നെങ്കിലും മൂപ്പരുടെ കണ്ണും
💬 Comments
View all comments