0%

Chapter Title : ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ 3 [End]

Author : Kambikathakal Read All Parts 688

വച്ചിരുന്ന കൈ അവിടെ നിന്നും എടുത്തു ആ കൈ കൊണ്ട് എന്നെ അവൾ വട്ടം ചുറ്റി.

"എനിക്കതറിയാം സുന്ദരിക്ക് എന്നെ ഒത്തിരി ഇഷ്ടാന്ന്.. എന്നാലും ദീദിയുടെ വായിൽ നിന്ന് അത് ഒന്നൂടെ കേട്ടാലെ  ഈ കഥ പറയാൻ ധൈര്യം കിട്ടൂള്ളൂ .. "

അരയിലുള്ള അവളുടെ കൈ ഒന്നുടെ അമങ്ങി. പേടിച്ചോടിയ പ്രാണൻ തിരിച്ചെത്തി. ആവശ്യമില്ലാതെ ഓരോന്ന് ചിന്തിച്ചു വേവലാതി പെടുന്നത് എനിക്കൊരു ശീലമായി മാറിയിട്ടുണ്ട്. ഇപ്പോൾ തന്നെ കണ്ടില്ലേ.. എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടിയത്. ശ്രേയയ്ക് എന്നോട് പ്രണയമാണ് പോലും. അതിപ്പോ ഓർക്കുമ്പോൾ തന്നെ എനിക്ക് ചിരി വരുന്നു.

"ദീദി എന്താ ചിരിക്കൂന്നേ.. "

"ഒന്നൂല്ല പെണ്ണെ.. നീ കഥ പറയാന്നു വിളിച്ചിരുത്തിയിട്ട് ഒന്നു തുടങ്ങീതു പോലും ഇല്ലല്ലോ.. "

"ഇത് കഥ കേൾക്കാനുള്ള തിടുക്കം ഒന്നുമല്ലല്ലോ..? "

"പിന്നെ വേറെന്തിനാ.. !"

"ദീദിയ്ക്കറിയാം എന്റെ കഥയിൽ കുറേ കമ്പി ഉണ്ടാവുന്നു.. അത് കേട്ടു മൂടാവാനല്ലേ? "

കൂട്ടത്തിൽ എന്റെ വയറിൽ ഒരു കിഴുക്കും തന്നു..

"ഒന്ന് പോടി പെണ്ണേ.. "

മുഖത്ത് വന്ന നാണം എത്ര ശ്രെമിച്ചിട്ടും മറയ്ക്കാൻ പറ്റിയില്ല.

"എന്നാലേ ഇതിൽ ചേച്ചിയെ ചൂടാക്കാൻ പറ്റിയ ഐറ്റം ഒന്നുമില്ല... "

അവൾ എന്നെ കളിയാക്കി ചിരിച്ചു.

"ഹഹ.. കണ്ടില്ലേ ഞാനത് പറഞ്ഞപ്പോൾ ദീദിയുടെ മുഖം മാറിയത്.. ചുമ്മാ പറഞ്ഞതല്ലേ... കമ്പി ഇല്ലാതെ ശ്രേയക്ക് കഥയുണ്ടോ.. പിന്നെ ആകെ ഒരു പ്രശ്നം അത് കേട്ടാലും ദീദിയ്ക് മൂഡ് ആകുവോന്നാ.. "

"അതെന്താ അങ്ങനെ "

കഥ പറയാൻ അവളെ കഴിഞ്ഞേ ആളുള്ളൂ.. നേരിൽ കാണുന്ന പോലെയാ

💬 Comments

View all comments