Chapter Title : ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ 3 [End]
തയ്യാറായ പോലെ നിന്നു.
"മന്ദിറിൽ ഇന്നെന്തൊക്കെയോ പൂജയുണ്ടെന്നു പറഞ്ഞു.. "
"നീ പോവാഞ്ഞതെന്താ പിന്നേ..? "
"എന്നാൽ പോവട്ടെ? "
"ഹഹ ഞാൻ ചുമ്മാ പറഞ്ഞതല്ലേ.. ഞാൻ രാവിലെ മുതൽ കാത്തിരിക്കുന്നു.. ദേ നോക്കിക്കേ ആഹാരം പോലും കഴിക്കാൻ തോന്നുന്നില്ല.. "
മേശയുടെ പുറത്ത് ദോശ ചമ്മന്തി ഒഴിച്ച് ഇരുപ്പുണ്ട്.
"എന്താ നിനക്ക് കഴിക്കണോ..? "
"ഏയ്.. വേണ്ട.. ഇപ്പോൾ കഴിച്ചാൽ ഒന്നും ഇറങ്ങുല്ല.. "
"ടെൻഷൻ ഉണ്ടോ നിനക്ക്.. "
"പിന്നെ ഇല്ലാതിരിക്കുവോ.. ഭയ്യയ്ക് ഇല്ലേ..? "
"ദേ നീ തൊട്ടു നോക്ക്.. "
ഭയ്യയുടെ നെഞ്ചിൽ കൈ വച്ചപ്പോൾ എന്റെ നെഞ്ചിനേക്കാൾ വേഗത്തിൽ ഒരു ഹൃദയം അതിനു താഴെ ഇടിച്ചു. എന്റെ നെഞ്ചിടിപ്പ് ഭയ്യയെ കേൾപ്പിക്കണമെന്നുണ്ടായിരുന്നു. വയർ ഇറുക്കി അടിച്ച കമീസിൽ എന്റെ മുലകൾ തെറിച്ചു നിന്നു. അതിനു മുകളിൽ ചെവിയോർത്തു ഭയ്യ എന്റെ ഹൃദയമിടിപ്പ് കേട്ടിരുന്നെങ്കിൽ എന്ന് ഞാനാശിച്ചു..
"സത്യം പറയാല്ലോ ശ്രേയ ഞാനിത് ആദ്യമായിട്ടാണ്.. എനിക്ക് എങ്ങനെ തുടങ്ങണം എന്ന് പോലും ഒരു പിടിയില്ല.. ഒരുമ്മ വച്ചാൽ ചിലപ്പോൾ........ "
നീട്ടിപ്പിടിച്ച ആ കൈക്കുള്ളിലേക്ക് ഞാൻ നടന്നു കയറി. എന്റെ മുഖം വലിയ രണ്ടു കൈക്കുള്ളിൽ ഒതുങ്ങി. എന്റെ കവിളിലിരുന്നു ആ കൈകൾ വിറച്ചു. വിറയ്ക്കുന്ന ആ കൈകൾക് മുകളിൽ ഞാൻ കൈ അമർത്തി. ആ കറുത്ത കണ്ണുകളാണ് ഭൂമിയിൽ ഏറ്റവും മനോഹരം എന്ന് എനിക്ക് തോന്നി.
ആ വിറയ്ക്കുന്ന ചുണ്ടുകളെ നോക്കി അധികം നേരം നിൽക്കാൻ എനിക്കായില്ല.. കണ്ണടച്ച് കൊണ്ട് ഞാനാ ചുണ്ടുകൾ വായിലാക്കി. തടിച്ച ഭയ്യയുടെ ചുണ്ടുകളെ എന്റെ
💬 Comments
View all comments