0%

Chapter Title : ഹോംമേഡ്‌ ലവ് [കൊമ്പൻ]

Author : കൊമ്പൻ Read All Parts 15.2K

അർപ്പിതയോട് ഒരുകൂട്ടുകാരി ആ ആഴ്ചയിലൊരു ദിവസം പറഞ്ഞു പോലും ഞാൻ സ്‌ഥിരം അമ്മയെയും കൂട്ടി കോളേജിന്റെ മുന്നിലൂടെ പോകുമ്പോ പെൺപിള്ളേരെ വായിനോട്ടം ഉണ്ടെന്നു.
അന്ന് രാത്രി അർപ്പിത എന്നോട് മിണ്ടിയതേയില്ല, എനിക്കാദ്യം സംഭവം മനസിലായില്ല. അമ്മയോട് ഇതിന്റെ സത്യവസ്‌ഥ അറിയാൻ ചോദിച്ചപ്പോൾ എല്ലാം വിശദമാക്കി. പക്ഷെ അവളോട് അമ്മയാദ്യം അങ്ങനെ ഒന്നുല്ല മോളെ എന്ന് പറഞ്ഞു പോലും. പക്ഷെ പിന്നീട് അർപ്പിത നിർബന്ധിച്ചതും എന്നെ കോളേജിന്റെ മുന്നിൽ പെൺപിള്ളേര് നോക്കുന്നുണ്ട് അതുകൊണ്ടാണ് അവനും നോക്കിയിട്ടുണ്ടാകാം എന്നാണ് പറഞ്ഞത്. അതും കൂടെ കേട്ടതും അവൾ കലി തുള്ളി. എനിക്കാകെ എന്തൊപോലെയായി അന്ന് രാത്രി മുഴുവനും സോഫയിലായിരുന്നു ഞാനാദ്യമായി കിടന്നതും. ഉറക്കവും വരുന്നില്ല എന്നിട്ട് എങ്ങനെയോ ഉറങ്ങിപ്പോയി. അമ്മയും എന്റെ കാര്യത്തിൽ ചിരിക്കയാണ് ചെയ്തത്. എല്ലാം കണക്കാണ് എന്ന് ഞാൻ മനസിലാക്കി. രണ്ടൂസം കഴിഞ്ഞപ്പോൾ അർപ്പിതയുടെ പിണക്കം മാറി.
എന്നാലും എന്റെ ഫോണൊക്കെ അവള്‍ മുറയ്ക്ക് ചെക്ക് ചെയ്യും. പക്ഷെ ഞാനിപ്പോ കുരുത്തക്കേടൊന്നും കാണിക്കാത്തത് കൊണ്ട് കുഴപ്പമില്ല.

അമ്മയെ സ്‌കൂളിൽ നിന്ന് കൂട്ടി വരുന്ന എല്ലാ ദിവസവും വൈകീട്ട് ആ ഹോട്ടലിൽ കയറി എന്തേലും കഴിക്കുന്നത് പതിവുള്ള കാര്യമാണ്. അമ്മ പഴയ കാര്യങ്ങളൊക്കെ തമാശപോലെ പറയും. ആളുകൾ അമ്മയുടെ പിറകെ നടന്ന കഥയും, ഓരോ നമ്പർ ഇറക്കുന്നതുമെല്ലാം.

അങ്ങനെ ആ ഹോട്ടലിൽ ഒരൂസം അമ്മ വാഷ്‌റൂമിൽ പോയ നേരം ഞങ്ങളുടെ ഓർഡർ സ്‌ഥിരമായി എടുക്കുന്ന വെയിറ്റർ ഞാൻ തനിച്ചിരിക്കുന്നത് കണ്ടപ്പോ അടുത്ത് വന്നു ചോദിച്ചു.

“കാമുകിയാണോ അത്” എന്ന്!

“അങ്ങനെ തോന്നിയോ എന്ന്” ഞാൻ കലിപ്പോടെ അവനു മറുപടി കൊടുത്തുനോക്കിയതും

💬 Comments

View all comments