Chapter Title : ഹോംമേഡ് ലവ് [കൊമ്പൻ]
അവളുടെ അമ്മ അനുരാധ പൊതുവെ ആളുകളോട് ഇടപഴകുന്നത് വെച്ച് നല്ല ബോൾഡ് ആയ ഒരു സ്ത്രീയാണ് എന്ന കാര്യം ഞാനാദ്യമേ മനസിലാക്കിയിരുന്നു. പക്ഷെ അവളുടെ അച്ഛൻ
ദേവൻ കാണാൻ റഫ് ആണെങ്കിലും രസികനായ ഒരു മനുഷ്യനും. അനുരാധ കോളേജ് പഠിക്കുമ്പോ റാങ്ക് ഹോൾഡർ ഒക്കെ ആയിരുന്നു എന്ന് അമ്മായിച്ഛൻ ഒരിക്കലെന്നോടു പറഞ്ഞിരുന്നു. അർപ്പിതയും അതുപോലെ പഠിക്കാൻ മിടുക്കിയായിരുന്നു. അവൾ പി ജി കംപ്ലീറ്റ് ചെയ്തിട്ടുണ്ടെങ്കിലും, ഇതുവരെയും അവൾക്ക് ജോലി ആയിട്ടില്ല. ഇപ്പോഴും P.S.C എക്സാം/ ബാങ്ക് ടെസ്റ്റ് ഇതെല്ലാം എഴുതി അങ്ങനെ പോവുന്നു. അവൾക്ക് Govt ജോലിയാണ് താല്പര്യം.
അവളുടെ അച്ഛൻ ദേവൻ വർഷങ്ങളായി ഗൾഫിൽ ആണ്. അത്യാവശ്യം നല്ല സമ്പാദ്യവും ഉണ്ട്. അതായത് അവരുടെ വീടിന്റെ അരികിൽ തന്നെ ഒരു വീട് കൂടെ അദ്ദേഹം സ്വന്തം ചിലവിൽ പണിതു വാടകയ്ക്ക് കൊടുത്തിരുന്നു, ഫാമിലികൾക്ക് മാത്രമായിട്ട്.
എന്നെ വല്യ കാര്യമാണ് കേട്ടോ, എന്റെ സ്വന്തം അച്ഛനും ഞാനും കൂടെ ഇതുവരെ മദ്യപിച്ചിട്ടില്ല. പക്ഷെ അർപ്പിതയുടെ അച്ഛന്റെ കൂടെ ഞാൻ മദ്യപിക്കാറുണ്ട്, അവരുടെ വീട്ടിൽ ഒരു ടൊയോട്ട കാർ ഉണ്ടെങ്കിലും അർപ്പിതയ്ക്കും അച്ഛനും മാത്രമേ അതോടിക്കാൻ അറിയാവൂ. അച്ഛാ എന്നാണ് ഞാനും അർപ്പിതയെപോലെ വിളക്കാറ്. അമ്മയോടുള്ള അച്ഛന്റെ പെരുമാറ്റം ഒട്ടും റൊമാന്റിക് അല്ല എന്നെനിക്ക് തോന്നിയിട്ടുണ്ട്. അതിനാലാകണം അനുരാധ നാട്ടിൽ തന്നെ സ്‌കൂൾ ടീച്ചർ ആണ്. അവർക്ക് ഭർത്താവിന്റെയൊപ്പം ഗൾഫിലേക്ക് പോകാനൊന്നും ഇഷ്ടമില്ല. ഇതുവരെ പോയിട്ടൊന്നുമില്ലെന്നാണ് അർപ്പിത പറഞ്ഞ അറിവ്. ലൈൻ ബസിൽ തന്നെ എന്നും സ്‌കൂളിലേക്കും പോകും തിരിച്ചു വരും സീരിയൽ കാണും, ഇടക്കൊക്കെ അമ്പലത്തിൽ പോകും
💬 Comments
View all comments