0%

Chapter Title : ഹൂറി  ഹിബയുടെ ആനിവേഴ്സറി സർപ്രൈസ് [Benhar]

Author : Benhar Read All Parts 31920

ഹൂറി  ഹിബയുടെ ആനിവേഴ്സറി സർപ്രൈസ്

Hoory Hibayude Aniversary Surprice | Author : Benhar


81f2c91f 5426 4eb4 9d09 776f369b709f

അനീസ് അബ്ദുസലാം എന്ന അനീസ് കഴിഞ്ഞ രണ്ടു ദിവസമായി താൻ ജോലി ചെയുന്ന കമ്പനിയുടെ ബിസിനസ്സ് മീറ്റിംഗിന്റെ ഭാഗമായി തിരുവനന്തപുരത്താണ്. അനീസ് ഇപ്പോൾ ഒരു പെയിന്റ് കമ്പനിയുടെ സെയിൽസ് വിഭാഗത്തിന്റെ റീജിയണൽ ഹെഡ്ആയി ജോലി ചെയുകയാണ്.

അനീസിനോട് കമ്പനിയിൽ നിന്നും മൂന്നു ദിവസത്തെ ആനുവൽ സെയിൽസ് മീറ്റിംഗ് ആണ് തിരുവനന്തപുരത്തു വെച്ചു നടക്കുന്നത് എന്ന് പറഞ്ഞതു കൊണ്ട് അവന്ടെ പ്രിയ പത്നി ഹിബ എന്ന ഹിബ അനീസ് അവനു മൂന്ന് ദിവസത്തെക്കു വെണ്ട ഡ്രെസ്സും സാധനങ്ങൾ എല്ലാം പാക്ക് ചെയ്തു കൊടുത്താണ് തിരുവനന്തപുരതെക്കു അഴച്ചത് പക്ഷെ ആ വർഷം കമ്പനിക്ക് നല്ല സെയിൽസ് ഉണ്ടായിരുന്നത് കൊണ്ട് മീറ്റിങ് കമ്പനി ആദ്യം പറഞ്ഞതിലും ഒരു ദിവസം മുൻപ് രണ്ടാo ദിവസം വൈകീട്ടോടെ കഴിഞ്ഞു.

അനീസ് വൈകിട്ടു മീറ്റിംഗ് കഴിഞ്ഞപാടെ തന്റെ മൊബൈൽ എടുത്തു നോക്കി ഹിബയുടെ മൂന്ന് നാലു മിസ്സ്‌ കാൾ വന്നു കിടപ്പുണ്ട്. അനീസ് മീറ്റിങ്ങിലായതു കൊണ്ട് ഫോൺ സൈലന്റിൽ ആയിരുന്നു സാധാരണ അഞ്ചു മണിക്ക് കഴിയെണ്ട മീറ്റിങ് ഇന്ന് തന്നെ അവസാനിപ്പിക്കേണ്ടത് കൊണ്ട് പതിവിലും കുറച്ചു നീണ്ടു പോയി.

ഈ മീറ്റിംഗ് ഒരു ദിവസം മുൻപ് കഴിഞ്ഞപ്പോൾ അതിൽ ഏറ്റവും സന്തോഷിച്ചത് അനീസ് ആയിരുന്നു. അനീസ് ജോലി ചെയുന്ന കമ്പിനിയുടെ മുന്ന് ദിവസത്തെ സെയിൽസ് മീറ്റിംഗ് അതു എല്ലാ വർഷവും ഉള്ളതാണ് കഴിഞ്ഞ വർഷം അതു കൊച്ചിയിൽ വെച്ചായിരുന്നു അതു കൊണ്ട് അനീസ് വീട്ടിൽ നിന്നു തന്നെ ആണ്

💬 Comments

View all comments