0%

Chapter Title : ഹൂറി  ഹിബയുടെ ആനിവേഴ്സറി സർപ്രൈസ് [Benhar]

Author : Benhar Read All Parts 23889

വാങ്ങി ഒക്കെ ആണ് നടത്തിയത്. ഈ കടങ്ങൾ എല്ലാം അനീസ് തന്നെ ആണ് വീട്ടിക്കൊണ്ടിരുന്നതു. അനീസിന്റ് വീടും വീട്ടുകാരും എന്ന് പറഞ്ഞു ചാകുന്ന സ്വഭാവം ഹിബയ്ക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു. ഹിബയ്ക്ക് കല്യാണത്തിനു ശേഷം ഹണിമൂൺ ഒക്കെ പോകണം എന്ന് എല്ലാം വെല്യ ആഗ്രഹം ആയിരുന്നു. ഹിബയുടെ ആ ആഗ്രഹം പോലും അനീസ് നടത്തി കൊടുത്തില്ല.

അതിനു അനീസിനെയും പറഞ്ഞിട്ട് കാര്യം ഇല്ല അവിരുടെ കല്യാണ ചിലവും വീട്ടിലെ ചിലവും എല്ലാം കൊണ്ട് അനീസ് ആകെ ടൈറ്റ് ആയി പോയി അതു കൊണ്ട് ഹിബയുടെ ഹണി മൂൺ എന്ന സ്വപ്നം നടന്നില്ല.

അനീസിന്റെ ഉമ്മ ഹിബയോട് വല്ലാത്ത അമ്മായി അമ്മ പോര് ആയിരുന്നു എന്നാലും ഹിബ അതു എല്ലാം സഹിച്ചു അനീസിന്റെ വീട്ടിൽ പിടിച്ചു നിന്നു പക്ഷെ അനീസിന്റെ അനുജമ്മാ കൂടി പെണ്ണ് കെട്ടി പെണ്ണുബിള്ളമ്മാരെ ആ വീട്ടിലേക്കു കൊണ്ടുവന്നപ്പോൾ അവിരുടെ വീട്ടിൽ ആകെ കൂട്ട ഇടിയും കൂട്ട തല്ലുമായി.

ഹിബ അനീസിനോട് കുറച്ചു കാലമായി നമ്മുക്ക് ഒരു വാടക വീട് എടുത്തു മാറാമെന്നു പറയുന്നത്. അനീസ് ആണെങ്കിൽ അതു കേട്ട ഭാവം കാണിച്ചില്ല. അനീസിന്റെ കൈയിൽ പുതിയ വീട് വെക്കാൻ കാശു കണ്ണില്ല എന്ന് അറിയാവുന്നതു കൊണ്ടാണ് ഹിബ വാടക വീട്ടിലെക്കു മാറാമെന്നു പറഞ്ഞത്. അനീസ് ആണെങ്കിൽ ഹിബ അതിനെ കുറിച്ച് പറയുമ്പോൾ എല്ലാം അതു മൈൻഡ് പോലും ചെയ്യാറില്ല.

ഹിബയ്ക്ക് ആണെങ്കിൽ അനീസിന്റെ ഉമ്മയുടെ അമ്മായി അമ്മ പോര് സഹിക്കാൻ വയ്യാതെ. ഒരു ദിവസം അനീസിന്റെ ഉമ്മയോട് വഴക്കിട്ടു ബ്ലേഡ് എടുത്തു ഞരമ്പ് മുറിക്കാൻ നോക്കി. അനീസ് തക്ക സമയത്തു ആ മുറിയിലേക്ക് വന്നത് കൊണ്ട് ഹിബ രക്ഷപ്പെട്ടു അല്ലെങ്കിൽ ഹിബയുടെ വെടി അന്ന് തീർന്നാനെ.

ഹിബ അങ്ങനെ ഒരു കടും കൈ ചെയ്തത് കൊണ്ട്. ഹിബയുടെ വീട്ടുക്കാർ എല്ലാം ഇടപെട്ടു അവളുടെ ജീവിതത്തിൽ അവൾ ആഗ്രഹിച്ച പോലെ ഒരു വാടക വീട് എടുത്തു അനീസും ഹിബയും അഫിയും അങ്ങോട്ടു താമസം മാറി.

അഫിക്ക് അന്ന് നാലു വയസ്സ് ആകുന്നതേ ഒള്ളു. ആ ഒരു മാറ്റം ഏറ്റവും സഹായിച്ചത് അഫിയെ ആയിരുന്നു പുതിയ താമസം മാറിയ ഉടനെ തന്നെ ഹിബ അഫിയെ കൊണ്ട് പോയി അടുത്ത് ഉള്ള ഒരു പാട്ടു ടീച്ചറിന്റെ ക്ലാസ്സിൽ പാട്ടു പഠിക്കാൻ ചെർത്തു.

ഹിബ പാട്ടു ഒന്നും പഠിച്ചിട്ടില്ലെങ്കിലിം നന്നായി പാട്ടു പാട്ടും. ഹിബക്കു ചെറുതിലെ

💬 Comments

View all comments