0%

Chapter Title : ഹൂറി  ഹിബയുടെ ആനിവേഴ്സറി സർപ്രൈസ് [Benhar]

Author : Benhar Read All Parts 46.3K

മാസം സുന്ദരി ആയ ഒരു പെൺ കുഞ്ഞിന് ജന്മം കൊടുത്തു. അവർ അവൾക്കു അഫി എന്ന് പെരിട്ടു.

ഹിബ പ്രസവത്തോടെ ഒന്ന് കൂടി കൊഴുത്തു നല്ല അസൽ നെയ്യ് പരിവമായി. അഫി മോളു ജീവിതത്തിൽ വന്നതോടെ ഹിബ അവളുടെ കാര്യം നോക്കി ആകെ തിരക്കായി.

അനീസിന്റെ വീട് ഒരു കൂട്ടു കുടുംബം ആയിരുന്നു. അനീസാണ് അതിൽ മൂത്തത് അനീസിന് താഴെ മൂന്ന് സഹോദരമ്മാരും മുന്ന് സഹോദരി മരുമുണ്ട്. അതിൽ രണ്ടു സഹോദരി മാരുടെ നികാഹ് നേരത്തെ കഴിഞ്ഞിരുന്നു പിന്നെ ഉള്ള ഒരു സഹോദരിയുടെ നികാഹ് ഹിബ കൊണ്ടുവന്ന സ്വർണം വെച്ചു അവിരുടെ നിക്കാഹ് കഴിഞ്ഞു അടുത്ത വർഷം തന്നെ നടത്തി.

സഹോദരിമാരുടെ നിക്കാഹിനു ആയി അനീസ് ലോണും അവിടെന്നും ഇവിടെന്നും എല്ലാം കടം വാങ്ങി ഒക്കെ ആണ് നടത്തിയത്. ഈ കടങ്ങൾ എല്ലാം അനീസ് തന്നെ ആണ് വീട്ടിക്കൊണ്ടിരുന്നതു. അനീസിന്റ് വീടും വീട്ടുകാരും എന്ന് പറഞ്ഞു ചാകുന്ന സ്വഭാവം ഹിബയ്ക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു. ഹിബയ്ക്ക് കല്യാണത്തിനു ശേഷം ഹണിമൂൺ ഒക്കെ പോകണം എന്ന് എല്ലാം വെല്യ ആഗ്രഹം ആയിരുന്നു. ഹിബയുടെ ആ ആഗ്രഹം പോലും അനീസ് നടത്തി കൊടുത്തില്ല.

അതിനു അനീസിനെയും പറഞ്ഞിട്ട് കാര്യം ഇല്ല അവിരുടെ കല്യാണ ചിലവും വീട്ടിലെ ചിലവും എല്ലാം കൊണ്ട് അനീസ് ആകെ ടൈറ്റ് ആയി പോയി അതു കൊണ്ട് ഹിബയുടെ ഹണി മൂൺ എന്ന സ്വപ്നം നടന്നില്ല.

അനീസിന്റെ ഉമ്മ ഹിബയോട് വല്ലാത്ത അമ്മായി അമ്മ പോര് ആയിരുന്നു എന്നാലും ഹിബ അതു എല്ലാം സഹിച്ചു അനീസിന്റെ വീട്ടിൽ പിടിച്ചു

💬 Comments

View all comments