Chapter Title : ഹൂറി ഹിബയുടെ ആനിവേഴ്സറി സർപ്രൈസ് [Benhar]
തുടങ്ങും മുൻപ് ഒരു ദിവസം ചാനലിന്റെ ഓഫീസിലേക്ക് വരണം എന്ന് പറഞ്ഞു അന്നായിരിക്കും കോൺട്രാക്ട് സൈൻ ചെയ്യുന്നത് പിന്നെ ഉള്ള കാര്യങ്ങൾ ഡിസ്‌കസ് ചെയുക എന്ന് പറഞ്ഞു.
ചാനലുകാർ പറഞ്ഞ പോലെ അനിസും ഹിബയും അഫിയുമായി ചാനലിന്റെ മെയിൻ ഓഫീസിൽ പോയി കോൺട്രാകട്ടിന്റെ കാര്യങ്ങൾ എല്ലാം സംസാരിച്ചു. അഫിയുടെ കാര്യത്തിൽ ചാനലുകാർ എല്ലാം കൊണ്ട് ഹാപ്പി ആണ് പക്ഷെ അവിർ ഒരു കണ്ടീഷൻ അനീസിന്റെ മുന്നിലേക്ക് വെച്ചു പ്രോഗ്രാമിന്റെ ദിവസം അഫി സ്റ്റേജിൽ പാട്ടു പാടുമ്പോൾ അഫിയുടെ മമ്മി നിക്കാബ് ഇടരുത് ബാക്കി പർദ്ദയും ഹിജാബും എല്ലാം ധരിക്കാം പക്ഷെ നിക്കാബ് കൊണ്ട് മുഖം മറക്കരുത്.
അതിനു കാരണമായി അവിർ പറഞ്ഞത് മക്കൾ പാട്ടു പാട്ടുമ്പോൾ ഓഡിയൻസിന്ടെ ഇടയിൽ ഇരിക്കുന്ന പേരെന്റ്സിന്റെ ഫേസ് ടീവിയിൽ കാണിക്കുന്നത് ഈ ഷോയിൽ പതിവാണ്. അഫിയുടെ മമ്മി ഇങ്ങനെ മുഖം മറച്ചു വന്ന അന്നേരം മുഖത്തു വരുന്ന എക്സ്പ്രഷൻ ഒന്നും ആർക്കും മനസ്സിലാകില്ല.
ഈ പരുപാടി ഇത്രയും ജനപ്രിയം ആകാൻ കാരണം ഇതൊക്കെ കൊണ്ടാണ്. അതു കൊണ്ട് മക്കൾ പാട്ടു പാടുമ്പോൾ പെരെന്റ്സ് മുഖത്തു എന്തെങ്കിലും ഒക്കെ എക്സ്പ്രഷൻ ഒക്കെ ഇടേണ്ടി വരും അതിനു നിങ്ങൾ പെരെന്റ്സിനു ഞങ്ങളുടെ സ്റ്റാഫ് ട്രെയിങ് തരും ചിലപ്പോൾ മക്കളുടെ പാട്ടു കേട്ടു നിങ്ങൾ നന്നായി ചിരിക്കെണ്ടി വരും കരയേണ്ടി വരും അതു മക്കൾ അപ്പോൾ പാടുന്ന പാട്ടു പോലെ ഇരിക്കും. അതൊക്കെ നിങ്ങള്ക്ക് ഷോ മുൻപോട്ടു പോകുമ്പോൾ ഒന്ന് കൂടി മനസ്സിലാവും. മക്കൾ നന്നായി പാടുന്നത് മാത്രമല്ല അവിരെ അടുത്ത റൗണ്ടുകളിലേക്ക് എത്തിക്കുന്നത് അതിന്റെ കൂടെ പേരെന്റ്സിന്റെ ഇതു പോലെ ഉള്ള സപ്പോർട്ട് കൂടെ ആകുമ്പോൾ ആളുകൾക്ക് മനസ്സിലേക്ക് ആ പാട്ടു ഇറങ്ങി ചെല്ലും അങ്ങനെ ആകുമ്പോൾ ഓട്ടമറ്റിക് ആയി മക്കൾക്ക് വോട്ടും കൂടും. ഈ ഷോയിൽ വിജയിക്കണം എങ്കിൽ ആളുകളുടെ വോട്ട് ഒരു വെല്യ ഘടകം ആണ് അതു കൊണ്ട് കുറച്ചു നേരത്തേക്ക് മാത്രം അഫിയുടെ മമ്മി ഓഡിൻസിന്റെ ഇടയിൽ മുഖം വ്യക്തമായി കാണിച്ചു കൊണ്ട് ഇരിക്കണം.
അനീസിനു ഇതു കേട്ടപ്പോൾ ആദ്യം അങ്ങോട്ടു ഇഷ്ടപ്പെട്ടിലെങ്കിലും എങ്കിലും പിന്നെ അഫിക്ക് വേണ്ടിയല്ലെ എന്ന് ഓർത്തു അതു മനസ്സില്ല മനസ്സോടെ സമ്മതിച്ചു.
ചാനലുകാർ പറഞ്ഞ പോലെ ആദ്യത്തെ റൗണ്ടിന്റെ ഷൂട്ടിങ്ങിനു അനീസും ഹിബയും അഫിയും ആയി എത്തി. ഷോയുടെ ആദ്യ സീസൺ ഹിറ്റ് ആയതു കൊണ്ട് രണ്ടാം സീസൺ
💬 Comments
View all comments