0%

Chapter Title : ഹൂറി  ഹിബയുടെ ആനിവേഴ്സറി സർപ്രൈസ് [Benhar]

Author : Benhar Read All Parts 46.3K

പാട്ടും ഡാൻസ് ഒക്കെ പഠിക്കണം എന്നത് വെല്യ ആഗ്രഹം ആയിരുന്നു പക്ഷെ വീട്ടിൽ സമ്മതിക്കാത്തത് കൊണ്ട് അത് നടന്നില്ല അതു കൊണ്ട് തന്റെ മകളെ അതൊക്കെ ചെയ്യിക്കണം എന്നത് ഹിബയ്ക്ക് വെല്യ ആഗ്രഹം ആയിരുന്നു.

അവിർ മൂന്ന് പേരും ആ വീട്ടിൽ സന്തോഷം ആയി ജീവിക്കാൻ തുടങ്ങി. അനീസിന് ജോലിയിൽ പ്രൊമോഷൻ ഒക്കെ കിട്ടി . ഹിബയുമായി കല്യാണം നടക്കുമ്പോൾ ആ കമ്പനിയുടെ വെറും സെയിൽസ് എസ്ക്യൂട്ടീവ് ആയിരുന്നു അനീസ് പടി പടിയായി ഉയർന്നു ഇപ്പോൾ ആ കമ്പനിയുടെ റീജിയനൽ സെയിൽസ് മാനേജർ ആയി.

അനീസ് വാടക വീട് എടുത്തു താമസം മാറിയെങ്കിലും പണ്ടത്തെ ചങ്കരൻ തെങ്ങിൽ തന്നെ എന്ന പോലെ ആയിരുന്നു അവസ്ഥ. അനീസിന്റെ കാര്യത്തിൽ വെല്യ മാറ്റം ഒന്നും ഉണ്ടായില്ല. അനീസ് ഇപ്പോളും അവന്റെ വീടും വീട്ടുകാരും എന്ന് പറഞ്ഞു ചാകുകയിരുന്നു.

അനീസിന്റെ കൂട പിറപ്പുക്കൾ എന്തെങ്കിലും ആവിശ്യം വരുമ്പോൾ അനീസ് തന്നെ ആണ് സഹായിക്കുന്നത്. ഈ സമയം കൊണ്ട് അനീസിന്റെ കൂടാ പിരപ്പൂക്കൾ രണ്ടും മൂന്നും എല്ലാം പ്രസവിച്ചു അവിരുടെ പ്രസവം അങ്ങനെ ഉള്ള മറ്റു ചിലവുകൾ എല്ലാം അനീസ് തന്നെ ആണ് നോക്കിയത്.

അങ്ങനെ ആയതു കൊണ്ട് അനീസിന്റെ ബാങ്ക് അക്കൗണ്ടിൽ വലുതായി സേവിങ്സ് ഒന്നും ഉണ്ടായിരുന്നില്ല അതു കൊണ്ട് ഹിബയുടെ ഏറ്റവും വെല്യ ആഗ്രഹമായ സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം മാത്രം ഇപ്പോളും നടന്നില്ല എന്നാലും അവിർ ഉള്ളത് പോലെ ഒക്കെ അടിച്ചു പൊളിച്ചു ജീവിച്ചു.

അങ്ങനെ ഇരുന്നപ്പോൾ ആണ് മലയാളത്തിലെ ചാനൽ ചരിത്രത്തിൽ ആദ്യമായി 10 വയസ്സിനു

💬 Comments

View all comments