0%

Chapter Title : ഹൂറി  ഹിബയുടെ ആനിവേഴ്സറി സർപ്രൈസ് [Benhar]

Author : Benhar Read All Parts 23989

രണ്ടു ജഡ്ജസും അഫിയുടെ പാട്ടിനു 95 മാർക്ക്‌ കൊടുത്തപ്പോൾ വർമ 99 മാർക്ക്‌ കൊടുത്തു.

അഫി അങ്ങനെ ഈസി ആയി അടുത്ത റൗണ്ടിലേക്ക് പോയി. അങ്ങനെ ഷോയുടെ രണ്ടു മൂന്ന് റൗണ്ട് കഴിഞ്ഞു വർമ്മ എല്ലാ റൗണ്ടിലും അഫിക്ക് 99 തും 98ഉം മാർക്കു വെച്ചു കൊടുത്തു. അതു കൊണ്ട് ഒരു റൗണ്ടിൽ പോലും അഫി ഡെയിഞ്ചർ സോണിൽ വന്നില്ല.

വർമക്കു ഷോയുടെ റെക്കോർഡിങ് ഉള്ളപ്പോൾ ജഡ്ജസ് സീറ്റിൽ നിന്നും മാറാൻ പറ്റാത്തത് കൊണ്ട് ഹിബായുമായി അങ്ങനെ ഒന്ന് അടുത്ത് സംസാരിക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും അതിനു അങ്ങനെ അവസരം കിട്ടിയില്ല. വർമ്മ എന്നാലും റെക്കോർഡിങ്ങിന്റ് ദിവസം ബ്രേക്ക്‌ ടൈമിൽ അനീസും ഹിബയും ഒന്നിച്ചു ഇരിക്കുന്നത് കണ്ടു അവിരുടെ അടുത്ത പോയി സംസാരിച്ചു. അനീസ് കൂടെ ഉള്ളത് കൊണ്ട് അനീസ് തന്നെ ആണ് വർമ്മയോട് കുടുതലും സംസാരിച്ചത്.

ഷോ റെക്കോർഡിങ് ഉള്ള ദിവസം എന്തായാലും ഹിബയോട് സംസാരിക്കാൻ പറ്റില്ലെന്നു വർമ്മക്ക് മനസിലായി അങ്ങനെ ആയപ്പോൾ വർമ തന്റെ ഓൾ ഇൻ ഓൾ ആയ ആൻഡ്രൂസിനോട് അനീസിന്റെ ഡീറ്റെയിൽസ് എടുക്കാൻ പറഞ്ഞു.

വർമ്മ സാർ ഡീറ്റെയിൽസ് എടുക്കാൻ പറഞ്ഞാൽ അതിൽ കൂടുതൽ വിശദീകരണം ഒന്നും ആൻഡ്രൂസിനു വേണ്ടായിരുന്നു. വർമ്മ സാറിന്റെ മനസ്സിൽ എന്താണ് ആൻഡ്രൂസിനു അറിയാം. വർമ്മ സാർ അങ്ങനെ പറഞ്ഞു അടുത്ത ഷോ റെക്കോർഡിങ് ഉള്ള ദിവസo ആൻഡ്രൂസ് ചെന്നു അനീസിനെ പരിചയപെടുക ആയിരുന്നു.

ആൻഡ്രൂസ് വർമ്മ സാറിന്റെ മാനേജർ എന്ന് പറഞ്ഞു ആണ് അനീസിന് ഇൻട്രോഡുസ് ചെയ്തത്. വർമ്മ സാറിന് മാനേജർ ആണ് ആൻഡ്രൂസ് എന്ന് അറിഞ്ഞപ്പോൾ അനീസ് അതിന്റെ ബഹുമാനത്തിൽ ആണ് ആൻഡ്രൂസുമായി സoസാരിച്ചത്.

അനീസ് ആൻഡ്രൂസിനെ സാർ സാർ എന്നു വിളിച്ചാണ് സംസാരിച്ചത് അപ്പോൾ ആൻഡ്രൂസ് തന്നെ ആണ് അനീസിനോട് തന്നെ അച്ചായൻ എന്നാണ് എല്ലാവരും വിളിക്കുന്നത് അങ്ങനെ വിളിക്കുന്നതാണ് തനിക്കുo അതാണ് ഇഷ്ടമെന്നു പറഞ്ഞു. അതിനു ശേഷം അനീസ് ആൻഡ്രൂസിനെ അച്ചായൻ എന്ന് വിളിച്ചാണ് സംസാരിച്ചത്. ആൻഡ്രൂസ് അനീസുമായി വെഗം അടുത്തു അവിർ തമ്മിൽ ഒരുപാട് നേരം സംസാരിച്ചു. വർമ്മ എന്ത് കാര്യം ഏല്പിച്ച അതു വെടിപ്പിന് ചെയ്യുന്നത് കൊണ്ടാണ് അയാൾ ആൻഡ്രൂസിനെ തന്റെ വലം കൈ ആയി കൊണ്ട് നടക്കുന്നത്.

ഒന്നും ഇല്ലാത്ത വെറും ഡ്രൈവറായിരുന്ന ആൻഡ്രൂസ് ഈ നിലയിൽ എത്താൻ കാരണം വർമ്മ സാർ ആണ് അതു കൊണ്ട് വർമ്മ സാറിനു വേണ്ടി

💬 Comments

View all comments