Chapter Title : ഹൂറി ഹിബയുടെ ആനിവേഴ്സറി സർപ്രൈസ് [Benhar]
ആയിരുന്നു. വർമ്മ വല്ലാത്ത ദേഷ്യത്തിൽ ആയിരുന്നു തിരിച്ചു ജഡ്ജ്സിന്റെ സീറ്റിലേക്ക് വന്നു ഇരുന്നത്.
അഫി മോളുടെ പാട്ടായിരുന്നു അടുത്തത് അഫി മോള് സ്റ്റേജിലെക്ക് വന്നപ്പോൾ വർമ്മ ഓഡിയൻസിനു ഇടയിൽ ഇരിക്കുന്ന ഹിബയെ നോക്കി. കർണത്തു കൈ കൊണ്ട് തടവി തന്നെ നോക്കുന്ന വർമ്മ സാറിനെ ഹിബയും ശ്രേദ്ധിച്ചിരുന്നു.
വർമ്മക്ക് ഹിബയോട് വല്ലാത്തൊരു പക മനസ്സിൽ വന്നു. ഹിബ ആണെങ്കിൽ തനിക്കു വർമ്മ സാറിൽ നിന്നും കുറച്ചു മുൻപുണ്ടായ ദുരനുഭവo അനീസിനെ പേടിച്ചു അവനോട് മിണ്ടിയില്ല. അനീസ് അതു അറിഞ്ഞാൽ എങ്ങനെ റിയാക്റ്റ് ചെയ്യുമെന്ന് ഹിബയ്ക്ക് അറിയില്ല ഒരു പക്ഷെ എല്ലാം നിർത്തി തിരിച്ചു വീട്ടിലേക്കു എങ്ങാനും പോകാം എന്ന് പറഞ്ഞാൽ അതു ഹിബയ്ക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരിക്കും. താൻ കാരണം അഫി മോൾക്ക് ഈ അവസരം നഷ്ടപ്പെടുന്നത് ഹിബയ്ക്ക് ചിന്തിക്കാനെ പറ്റില്ലായിരുന്നു അതു കൊണ്ട് ഹിബ മൗനo പാലിച്ചത്.
അഫി മോളു സ്റ്റേജിൽ എത്തി പാട്ടു പാടാൻ തുടങ്ങി. ഹിബ ആണെങ്കിൽ സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു അഫി മോൾ തെറ്റ് ഒന്നും വരുതല്ലെന്നു. അഫി മോളു പാട്ടു പാടി കഴിഞ്ഞപ്പോൾ ഓഡിൻസ് എല്ലാം കൈ അടിച്ചു. ഹിബ അപ്പോൾ ജഡ്ജസ് സീറ്റിലേക്ക് നോക്കി ഹിബയുടെ നോട്ടം കണ്ട വർമ്മ സർ അവളെ നോക്കി വല്ലാത്തൊരു ചിരി ചിരിച്ചു.
കോണ്ടെസ്റ്റെന്റ് പാട്ടു പാടി കഴിഞ്ഞാൽ ജഡ്ജസ് മൂന്ന് പേരും കൂടി ഡിസ്‌കസ് ചെയ്യുന്നത് പതിവാണ്. അഫിയുടെ പാട്ടിനു ശേഷം സാധാരണ പോലെ ജഡ്ജസ് മൂന്ന് പേരും ഡിസ്‌കസ് ചെയ്തോപ്പോൾ വർമ്മ എടുത്ത വയക്കു പറഞ്ഞു “അഫിയുടെ പാട്ടു ഈ റൗണ്ടിൽ മോശമായിരിഞ്ഞ് അഫി ഒരുപാട് തെറ്റ് വരുത്തി എന്നു”.
അഫി മോളു സത്യത്തിൽ കുറച്ചു തെറ്റ് വരുത്തി എങ്കിലും വർമ്മ പറഞ്ഞത്ര മോശ മായിരുന്നില്ല അവളുടെ പാട്ടു. വർമ്മ സർ അങ്ങനെ പറഞ്ഞത് കൊണ്ട് ബാക്കി ഉള്ള ജഡ്ജസ് അവിർ എഴുതി വെച്ചിരുന്ന മാർക്കിൽ നിന്നും മുന്ന് നാലു മാർക്ക് കുറച്ചു ആണ് കൊടുത്തത്.
ആ പാട്ടിനു വർമ്മ അഫിക്ക് 88ഉം ബാക്കി രണ്ടു ജഡ്ജസും 90ഉം 91ഉം
💬 Comments
View all comments