Chapter Title : ഹൂറി ഹിബയുടെ ആനിവേഴ്സറി സർപ്രൈസ് [Benhar]
മാർക്കു കുറപ്പിച്ചു സാധാരണ വർമ്മ സർ അങ്ങനെ ചെയ്യാറില്ല നിങ്ങള്ക്ക് ആർകെങ്കിലും വർമ്മ സാറുമായി എന്തങ്കിലും പ്രേശനം വല്ലതും ഉണ്ടോ എന്നു.
ഹിബ ഞങ്ങൾക്ക് പ്രശ്നം ഒന്നും ഇല്ലെന്നു പറഞ്ഞു. അപ്പോൾ മിത്ര മാഡം പറഞ്ഞു ഹിബ ഹുസ്ബൻസിനോട് ഒന്ന് ചോദിച്ചേക്കു അങ്ങനെ വല്ലതും ഉണ്ടെങ്കിൽ അഫിയുടെ ഡാഡിയോട് അതു സംസാരിച്ചു തീർക്കാൻ പറ അഫി മോളു നല്ല കഴിവുള്ള കുട്ടി ആണ് എന്റെ കണക്കു കുട്ടലിൽ അഫി ഫൈനൽ റൗണ്ടിൽ വരണ്ട ഒരു കോണ്ടെസ്റ്റെന്റ് ആണ്. വർമ്മ സർ ഇങ്ങനെ ഇടഞ്ഞു നിന്നാൽ അതു ബുദ്ധിമുട്ടാവും ആ ചാനലിലെ എല്ലാ കാര്യങ്ങളും വർമ്മ സർ പറയുന്ന പോലെ നടക്കു. വർമ്മ സർ ആളു ഒരു പാവം ആണ് ആ കാണുന്ന ദേഷ്യം മാത്രമേ ഒള്ളു ഒന്ന് സുഗിപ്പിച്ചു നിർത്തിയാൽ മതിയെന്ന് ഹിബയുടെ ഹുസ്ബൻസിനോട് പറഞ്ഞേക്ക് എന്നു പറഞ്ഞു മിത്ര മാഡം കാൾ കട്ട് ചെയ്തു.
ഫോൺ ലൗഡ് സ്പീക്കറിൽ ആയതു കൊണ്ട് മിത്ര മാഡം പറഞ്ഞത് എല്ലാം അനീസും കെട്ടിരുന്നു. ഫോൺ കട്ട് ആയ ഉടനെ അനീസ് ഹിബയുടെ മുഖത്തേക്ക് നോക്കി “ എനിക്ക് ഒരു പ്രശ്നവും വർമ്മ സാറുമായി ഇല്ലാലോ എന്നു പറഞ്ഞു “.
ഹിബ ആകെ പേടിച്ചു “അങ്ങനെ ഒന്നും കാണില്ല ഇക്ക “ എന്നു പറഞ്ഞു.
മിത്ര മാഡത്തിന്റെ വാക്ക് കെട്ടപ്പോൾ ഹിബക്കു അഫി മോള് ഷോ യിൽ നിന്നും പുറത്താക്കോ എന്ന പേടിയായി. അതിനു ശേഷം ഉള്ള രണ്ടു മൂന്ന് ദിവസം ഹിബയ്ക്ക് മര്യാദക്ക് ഒന്നിലും ശ്രെദ്ധിക്കാനു പോലും പറ്റാതെ ആകെ പിടിച്ച ഒരു അവസ്ഥയിലായി.
അങ്ങനെ ടെൻഷനും ആദിയും കൂടി കൂടി വന്നു ഒരു ദിവസം ഹിബ അനീസിന്റെ ഫോണിൽ നിന്നും വർമ്മ സാറിന്റെ നമ്പർ എഴുതി എടുത്തു. അനീസും ജോലിക്കുo പോയ വീട്ടിൽ ആരും ഇല്ലാത്തപ്പോൾ ഹിബ വർമ്മ സാറിനെ വിളിക്കാൻ തീരുമാനിച്ചു. ഹിബയുടെ അപ്പോളത്തെ ചിന്ത വർമ്മ സാറിനെ വിളിച്ചു മിത്ര മാഡം പറഞ്ഞ പോലെ സാറിനോട് മാപ്പ് പറഞ്ഞു ഈ പ്രശ്നം എങ്ങനെ എങ്കിലും തീർക്കണം
💬 Comments
View all comments