Chapter Title : ഹൂറി ഹിബയുടെ ആനിവേഴ്സറി സർപ്രൈസ് [Benhar]
ഫോൺ സൈലന്റ് ആക്കി അടുക്കളയിൽ ഒരിടത്തു ഒളിപ്പിച്ചു വെച്ചു.
ഹിബയ്ക്ക് ഇപ്പോൾ കിടന്നിട്ടു ഉറക്കം ഇല്ലാത്ത അവസ്ഥയായി ആകെ ടെൻഷൻ. ഹിബ ഒരു വിധത്തിൽ ആണ് അന്ന് നേരം വെളുപ്പിച്ചു എടുത്തത്. അന്ന് രാവിലെ വീട്ടിലെ പണി എല്ലാം തീർത്തു അനീസ് ഇക്കയെ ജോലിക്കും അഫി മോളെ സ്കൂളിലും വിട്ടു ഒന്ന് ഇരുന്നപ്പോൾ ആണ് വർമ്മ സാറിന്റെ കാൾ വീണ്ടും ഹിബയുടെ ഫോണിലെക്കു വരുന്നത്.
ഹിബയ്ക്ക് വർമ്മ സാറിനോട് എന്ത് മറുപടിയാണ് പറയേണ്ടത് എന്ന് അറിയാത്തതു കൊണ്ട് ഹിബ വർമ്മ സാറിന്റെ കാൾ എടുത്തില്ല. വർമ്മ അന്ന് ഉച്ചക്കും വൈകിട്ടും എല്ലാം ഹിബയെ വിളിച്ചു പക്ഷെ ഹിബ ഫോൺ എടുത്തില്ല.
ഹിബയുടെ ടെൻഷൻ കൂടി കൂടി ഭക്ഷണം പോലും ഇറങ്ങാൻ പറ്റാത്ത അവസ്ഥയായി. ഷോയുടെ എലിമിനേഷൻ റൗണ്ടിന്റെ റെക്കോർഡിങ്ങിന് ഇനി മൂന്നു ദിവസമേ ഒള്ളു താൻ എന്തെങ്കിലും മറുപടി വർമ്മ സാറിനു കൊടുത്തില്ലെങ്കിൽ സാർ അഫിമോളെ ഷോയിൽ നിന്നും പുറത്താക്കുമോ എന്നുള്ള പേടി ഹിബയ്ക്ക് കൂടി വന്നു.
അന്ന് രാത്രി ഹിബ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല ഏറ്റവും അവസാനം അഫി മോൾക്ക് വേണ്ടി ഹിബ ആ തീരുമാനം എടുത്തു.

ഹിബ തന്റെ അരുകിൽ കിടക്കുന്ന അഫിയെ നോക്കി അവൾ ഉറക്കം ആണ്. ഹിബ അഫിയുടെ നെറുകയിൽ തലോടി നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു പിന്നെ അഫി മോൾക്ക് തൊട്ടപ്പുറമായി കിടക്കുന്ന അനീസ ഇക്കയെ നോക്കി ഇക്ക നല്ല ഉറക്കത്തിലായിരുന്നു.
ഹിബ പതിയെ ബെഡ് റൂമിൽ നിന്നും എണിറ്റു എന്നിട്ടു താഴ്ക്കെ കോണി പടികൾ ഇറങ്ങി അടുക്കളയിലെക്ക് ചെന്നു എന്നിട്ടു അവിടെ പാത്രങ്ങൾക്ക് ഇടയിൽ ഒളിപ്പിച്ചു വെച്ചിരുന്ന ഫോൺ എടുത്തു. ഫോണിന്റെ ലോക്ക് തുറന്നു നോക്കിയപ്പോൾ അതിൽ വർമ്മ സാറിന്റെ കുറച്ചു മിസ്സ് കാൾ കിടപ്പുണ്ട്.
ഹിബ വർമ്മ സാറിന്റെ ഫോണിലെക്ക് ആ പാതി രാത്രി വിളിച്ചു.
ഹിബയുടെ നമ്പറിൽ നിന്നും കാൾ കണ്ട വർമ്മ കാൾ എടുത്തു “ഹലോ ഹിബ. ഞാൻ നിന്നെ എത്ര പ്രാവിശ്യം വിളിച്ചു. നീ ആലോചിച്ചു കഴിഞ്ഞോ “
ഹിബ
💬 Comments
View all comments