0%

Chapter Title : ഹൂറി  ഹിബയുടെ ആനിവേഴ്സറി സർപ്രൈസ് [Benhar]

Author : Benhar Read All Parts 46.6K

കഴിക്കുക ആണ്.

ഹിബ തന്നെ നോക്കുന്നത് കണ്ട വർമ്മ പെട്ടന്നു കേക്ക് കഴിച്ചിരുന്നു സ്പൂണിൽ നാവിട്ടു കറക്കി അതു നക്കി വടിക്കുന്നത് പോലെ ഹിബയെ നോക്കി കാണിച്ചു.

വർമ്മ സാറിന്റെ പ്രവർത്തി കണ്ട ഹിബ “ ചീ വൃത്തി കെട്ടവൻ “ എന്നു പറഞ്ഞു അവിടെ നിന്നും മാറി കളഞ്ഞു.

ഹിബയ്ക്ക് വർമ്മ സാറിന്റെ സ്വഭാവം ശെരി അല്ല എന്നു മനസ്സിലായി അതു കൊണ്ട് ഹിബ അന്ന് വർമ്മ സാർ വീട്ടിൽ നിന്നും പോകും വരെ സാറിനു മുന്നിൽ പോകാതെ ഒഴിഞ്ഞു മാറി നടന്നു.

ഹിബ അതിനു ശേഷം ഷോയുടെ അടുത്ത റെക്കോർഡിങ് ഉള്ള ദിവസവും വന്നപ്പോളും വർമ്മ സാറിൽ നിന്നും ഒഴിഞ്ഞു മാറി നടന്നു. ഹിബ ഒഴിഞ്ഞു മാറി നടക്കുന്ന കണ്ട വർമ്മ ഒന്ന് ഫ്രീ ആയപ്പോൾ അനീസും ഹിബയും കൂടി ഇരിക്കുന്നിടത് പോയി അവിരോട് സംസാരിക്കാൻ ശ്രമിച്ചു. വർമ്മ പോയി സംസാരിച്ചെങ്കിലിം ഹിബ ഒരു അക്ഷരം വർമ്മയോട് മിണ്ടിയില്ല.

ഹിബ ഒഴിഞ്ഞു മാറി പോകുന്നത് കണ്ടപ്പോൾ വർമ്മക്ക് ദേഷ്യം ആയി. വർമ്മക്ക് ഷോയുടെ റെക്കോർഡിങ് ഉള്ളത് കൊണ്ട് കൂടുതലായി ഒന്നും അപ്പോൾ സംസാരിക്കാൻ പറ്റിയില്ല അല്ലെങ്കിലും അനീസ് കൂടെ ഉള്ളപ്പോൾ വർമ്മക്ക് ഹിബയോട് പ്രത്യേകിച്ച് ഒന്നും പറയാൻ പറ്റില്ല.

വർമ്മ അങ്ങനെ തിരിച്ചു പോയി നാലു അഞ്ചു കോണ്ടെസ്റ്റിന്റെ പാട്ടു കൂടി കഴിഞ്ഞപ്പോൾ അടുത്ത ബ്രേക്ക്‌ ആയി. വർമ്മ ജഡ്ജസിന്റെ സീറ്റിൽ നിന്നും എഴുന്നേറ്റു വാഷ് റൂമിലേക്ക്‌ പോയി. ആ സമയം ഹിബ അഫിയെ സ്റ്റേജിലെക്കു കയറ്റാൻ ഉള്ള തിരക്കിൽ ആയിരുന്നു. വർമ്മ ടോയ്‌ലറ്റിലെക്ക്

💬 Comments

View all comments