Chapter Title : ഹൂറി ഹിബയുടെ ആനിവേഴ്സറി സർപ്രൈസ് [Benhar]
മൂന്ന് പേരും ഡിസ്കസ് ചെയ്തോപ്പോൾ വർമ്മ എടുത്ത വയക്കു പറഞ്ഞു “അഫിയുടെ പാട്ടു ഈ റൗണ്ടിൽ മോശമായിരിഞ്ഞ് അഫി ഒരുപാട് തെറ്റ് വരുത്തി എന്നു”.
അഫി മോളു സത്യത്തിൽ കുറച്ചു തെറ്റ് വരുത്തി എങ്കിലും വർമ്മ പറഞ്ഞത്ര മോശ മായിരുന്നില്ല അവളുടെ പാട്ടു. വർമ്മ സർ അങ്ങനെ പറഞ്ഞത് കൊണ്ട് ബാക്കി ഉള്ള ജഡ്ജസ് അവിർ എഴുതി വെച്ചിരുന്ന മാർക്കിൽ നിന്നും മുന്ന് നാലു മാർക്ക് കുറച്ചു ആണ് കൊടുത്തത്.
ആ പാട്ടിനു വർമ്മ അഫിക്ക് 88ഉം ബാക്കി രണ്ടു ജഡ്ജസും 90ഉം 91ഉം മാർക്കാണ് കൊടുത്തതു. ആ റൗണ്ടിൽ ഏറ്റവും കുറവ് മാർക്ക് കിട്ടിയ കോണ്ടെസ്റ്റെന്റ് അഫിയിരുന്നു അതു കൊണ്ട് അഫി ഓട്ടോമാറ്റിക്കായി ഡെയിഞ്ഞർ സോണിലേക്ക് പോയി.
ഡെയിഞ്ഞർ സോണിലേക്ക് പോകുന്ന കോണ്ടെസ്റ്റിനു ഒരു പാട്ടു പാടാൻ കുടി അവസരം ഉണ്ട് ആ പാട്ടിലെ മാർക്കും പിന്നെ നാട്ടുകാരുടെ വോട്ടും കൂടി നോക്കി ആണ് അടുത്ത റൗണ്ടിലേക്ക് ആരു പോകുമെന്ന് തീരുമാനിക്കുന്നത്.
വർമ്മ സർ തന്നോട് ഉള്ള ദേഷ്യമാണ് അഫി മോളോട് തീർക്കുന്നത് എന്നു ഹിബയ്ക്ക് മനസിലായി അപ്പോളും ഹിബയുടെ പ്രതിക്ഷ അടുത്ത പാട്ടു അഫി മോളു നന്നായി പാടി നെക്സ്റ്റ് റൗണ്ടിലെക്ക് പോകുമെന്നായിരുന്നു.
അനീസ് ആണെങ്കിൽ അഫി മോൾക്ക് മാർക്ക് കുറഞ്ഞു ഡെയിഞ്ഞർ സോണിലെക്ക് പോയപ്പോൾ ആകെ ടെൻഷനായി. അനീസ് ഇത്ര നാളും അഫി മോള്ക്ക് നല്ല മാർക്ക് കൊടുത്തിരുന്ന വർമ്മ സർ എന്താ ഈ റൗണ്ടിൽ ഏറ്റവും കുറവു മാർക്ക് കൊടുത്തത് എന്നു ആലോചിച്ചു അതു ചോദിക്കാൻ വർമ്മ സാറിനെ അനീസ് ഫോണിൽ
💬 Comments
View all comments