Chapter Title : ഹൂറി ഹിബയുടെ ആനിവേഴ്സറി സർപ്രൈസ് [Benhar]
എന്നായിരുന്നു.
ഹിബ ഫോൺ എടുത്തു ദയര്യം സംവരിച്ചു പെപ്പറിൽ കുറിച്ച് വെച്ചിരുന്ന നമ്പർ ഫോണിൽ ഡയൽ ചെയ്തു. വർമ്മ സാറിന്റെ ഫോൺ റിങ് ചെയ്തെങ്കിലും സർ ഫോൺ അറ്റൻഡ് ചെയ്തില്ല ഹിബ ഒന്ന് കൂടി വിളിച്ചു നോക്കിയെങ്കിലും നിരാശ തന്നെ ആയിരുന്നു ഫലം.
ഹിബയുടെ ടെൻഷൻ കൂടി കൂടി വന്നു ഹിബ നേരെ കാട്ടിലിലെക്ക് കയറി കിടന്നു. ഹിബ അങ്ങനെ ഓരോന്ന് ആലോചിച്ചു ടെൻഷൻ അടിച്ചു കിടന്നപ്പോളാണ് ഫോൺ റിങ് ചെയ്യുന്നത്. ഹിബ നോക്കിയപ്പോൾ വർമ്മ സർ ആണ് വിളിക്കുന്നത്.
ഹിബയുടെ കൈ കിടന്നു വിറക്കാൻ തുടങ്ങി അവൾ വിറക്കുന്നു കൈകളോടെ ഫോൺ എടുത്തു.
ഹിബ “ഹലോ” എന്ന് പറഞ്ഞപ്പോൾ മറുതലയിൽ നിന്നും വർമ്മ സർ “ ഹലോ ഇതു ആരാണെന്നു ചോദിച്ചു “
ഹിബ കുറച്ചു പേടിയോടെ “ ഇതു ഞാൻ ആണ് ഹിബ” എന്നു പറഞ്ഞു.
വർമ്മ “ നീയായിരുന്നോ നിനക്ക് എന്റെ നമ്പർ അറിയാമായിരുന്നോ നീ എന്താ വിളിച്ചത് “
ഹിബ “ വർമ്മ സർ എന്നോട് ക്ഷമിക്കണം അപ്പോളത്തെ ദേഷ്യത്തിൽ ഞാൻ ചെയ്തു പോയതാണ്. എന്നോട് ഉള്ള ദേഷ്യം ദയവു ചെയ്തു എന്റെ മോളോട് തീർക്കരുത് ഞാൻ വേണമെങ്കിൽ സാറിന്റെ കാല് പിടിക്കാം “
വർമ്മ “ ഹിബേ നീ തന്നെ ആണോ ഈ സംസാരിക്കുന്നതു. നിന്ടെ ദേഷ്യമൊക്കെ എവിടെ പോയി അപ്പോൾ നിനക്ക് മര്യാദക്കു സംസാരിക്കാനും അറിയാം അല്ലെഡി. “
ഹിബ “വർമ്മ സാർ എന്നോട് ക്ഷമിക്കണം. എന്റെ അപ്പോളത്തെ ദേഷ്യത്തിൽ പറ്റി പോയതാണ് “.
വർമ്മ “ ഞാൻ
💬 Comments
View all comments