Chapter Title : ഹൂറി ഹിബയുടെ ആനിവേഴ്സറി സർപ്രൈസ് [Benhar]
നിന്നോട് ക്ഷമിക്കണമെന്നോ. ഈ വർമ്മ ജീവിതത്തിൽ ഒരുപാട് പെണ്ണുങ്ങളെ കണ്ടിട്ടുണ്ടി പക്ഷെ അതിൽ ഒരു പെണ്ണിനും ഈ വർമ്മയുടെ മുഖത്തു കൈവെക്കാനുള്ള ദയര്യം ഉണ്ടായിട്ടില്ല. എന്റെ ജീവിതത്തിൽ ഇതു ആദ്യമായിട്ടാണ് ആദ്യമായിട്ടാണ് ഒരു പെണ്ണ് എന്റെ മുഖത്തു കൈ വെക്കുന്നത് ആ നിന്നോട് ഞാൻക്ഷമിക്കണമെന്നോ. നീ രണ്ടു ചീത്ത അന്ന് പറഞ്ഞിരുന്നേൽ ഒരു പക്ഷെ ഞാൻ ക്ഷമിച്ചേനെ പക്ഷെ നിന്റെ ആ അടി അതു എനിക്ക് അങ്ങനെ വെറുതെ ക്ഷമിchu തരാൻ പറ്റില്ലഡി “
വർമ്മയുടെ വാക്കുകൾ കെട്ടു കരഞ്ഞു കൊണ്ട് ഹിബ “ വർമ്മ സർ പ്ലീസ് അപ്പോളത്തെ ഒരു ദേഷ്യത്തിൽ പോയതാണ്. ഞാൻ ചെയ്ത തെറ്റിന് ഒന്നും അറിയാത്ത എന്റെ മോള് എന്ത് പിഴച്ചു. ഞാൻ വേണങ്കിൽ സാറിന്റെ കാല് പിടിക്കാം അവളുടെ ഭാവി സാർ നശിപ്പിക്കരുത് “
വർമ്മ “ ഈ വർമ്മ ജീവിതത്തിൽ എന്തല്ലാം ആഗ്രഹിച്ചട്ടുണ്ടോ അതൊക്കെ നേടിയെടുത്തിട്ടുണ്ട്. നീ ആ അടിച്ച അടി എന്റെ ചങ്കിലാണ് കൊണ്ടത് അതു കൊണ്ട് എനിക്ക് അതു ഒരിക്കലും അങ്ങനെ ക്ഷമിച്ചു തരാൻ പറ്റില്ല “.
ഹിബ വീണ്ടും കരഞ്ഞു കൊണ്ട് “ വർമ്മ സർ പ്ലീസ് പ്ലീസ് പ്ലീസ് ഞാൻ കാല് പിടിക്കാം എന്നോട് ക്ഷമിക്കു “.
ഹിബയുടെ കരച്ചിൽ കെട്ട വർമ്മ ഒന്ന് തണുത്തു എന്നിട്ട് പറഞ്ഞു. “ ഞാൻ നിന്നോട് ക്ഷമിക്കാം പക്ഷെ ഒരു കണ്ടീഷൻ അതിനു നീ ഇങ്ങനെ കരഞ്ഞു എന്റെ കാല് പിടിച്ചാൽ പോരാ. “
ഹിബ അതുകേട്ടു “മ്മ് “ എന്ന് മൂളി.
വർമ്മ “
💬 Comments
View all comments