0%

Chapter Title : ഹൂറി  ഹിബയുടെ ആനിവേഴ്സറി സർപ്രൈസ് [Benhar]

Author : Benhar Read All Parts 46.7K

നീ എന്റെ മുഖത്തു കൈ വെച്ചതിനു പ്രായിശ്ചിത്തം ചെയ്യണം “

ഹിബ “ ഞാൻ എന്താ ചെയ്യണ്ടത് “.

വർമ്മ “ നീ എന്റെ ദേഹത്ത് കൈ വെച്ചതല്ലേ അതു കൊണ്ട് ഞാനും നിന്നെ ദേഹത്ത് ഒന്ന് കൈ വെക്കും അതിനു എനിക്ക് നിന്നെ ഒന്ന് ഒറ്റയ്ക്ക് കാണണം. നീ റെഅതിനു റെഡി ആണെങ്കിൽ ഞാൻ നിന്നോട് ക്ഷമിക്കാം “

ഹിബ “ സർ പ്ലീസ് അതൊന്നും എന്നെകൊണ്ട് പറ്റില്ല. എനിക്ക് ഒരു കുടുംബം ഉള്ളതാണ് “

വർമ്മ “ ഹിബേ നീ അഫി മോളു ഇപ്പോൾ ഷോയുടെ ഡെയിഞ്ചർ സോണിൽ ആണ് എന്ന കാര്യം മറക്കണ്ട. ഞാൻ പറഞ്ഞ പോലെ കെട്ടില്ലെങ്കിൽ അടുത്ത സൺ‌ഡേ അഫി മോളു പാടുമ്പോൾ ഞാൻ ഇപ്പോൾ കൊടുത്തത്തിലും കുറവ് മാർക്കെ കൊടുക്കു അങ്ങനെ ആണെങ്കിൽ അഫി മോൾക്ക്‌ എന്താ സംഭവിക്കാൻ പോകുന്നത് എന്ന് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാമല്ലോ ഞാൻ അതു ചെയ്യണോ അതോ ഞാൻ പറയുന്നത് നീ അനുസരിക്കുന്നോ “

ഹിബ വർമ്മയുടെ വാക്കുകൾ കെട്ടു ആകെ തകർന്നു “ വർമ്മ സാർ പ്ലീസ്‌. എന്റെ മോളു. സാർ അങ്ങനെ പറയുറത് ഞാൻ സാറിന്റെ കാല് പിടിക്കാം “

വർമ്മ വീണ്ടും പറഞ്ഞു ഹിബേ നീ എന്റെ കാല് ഒന്നും പിടിച്ചിട്ടു കര്യയമില്ലാന്നു ഞാൻ ആദ്യമേ പറഞ്ഞല്ലോ. ഞാൻ ഒരു കാര്യം മാത്രമേ നിന്നോട് ആവിശ്യപെട്ടൊള്ളു ഒരു വട്ടം മാത്രം എനിക്ക് നിന്നെ ഒന്ന് തനിച്ചു കാണണം അതിനു നീ റെഡി ആണെങ്കിൽ അഫി മോളു ആയിരിക്കും

💬 Comments

View all comments