0%

Chapter Title : ഹൂറി  ഹിബയുടെ ആനിവേഴ്സറി സർപ്രൈസ് [Benhar]

Author : Benhar Read All Parts 46.9K

എടുത്തു. ഫോണിന്റെ ലോക്ക് തുറന്നു നോക്കിയപ്പോൾ അതിൽ വർമ്മ സാറിന്റെ കുറച്ചു മിസ്സ്‌ കാൾ കിടപ്പുണ്ട്.

ഹിബ വർമ്മ സാറിന്റെ ഫോണിലെക്ക് ആ പാതി രാത്രി വിളിച്ചു.

ഹിബയുടെ നമ്പറിൽ നിന്നും കാൾ കണ്ട വർമ്മ കാൾ എടുത്തു “ഹലോ ഹിബ. ഞാൻ നിന്നെ എത്ര പ്രാവിശ്യം വിളിച്ചു. നീ ആലോചിച്ചു കഴിഞ്ഞോ “

ഹിബ അതിനു “ മ്മ് “ എന്ന് മൂളി.

വർമ്മ “ എന്താ നിന്റെ തീരുമാനം “

ഹിബ “ എന്റെ തീരുമാനം ഞാൻ പറയാം അതിനു മുൻപ് ഒരു കാര്യം ദയവു ചെയ്തു ഇങ്ങനെ എന്റെ ഫോണിലേക്കു വിളിക്കരുത് അനീസ് ഇക്ക എങ്ങാനും ഇതു കണ്ടാൽ ആകെ പ്രശ്നമാകും എന്റെ കുടുംബം നിങ്ങൾ തകർക്കരുത് “

വർമ്മ “ മ്മ് ശെരി ശെരി ഞാൻ നിന്നെ വിളിലിക്കില്ല. നീ നിന്ടെ തീരുമാനം പറ “

ഹിബ “ താൻ പറഞ്ഞത് കാര്യം ഞാൻ സമ്മതിക്കാം പക്ഷെ താൻ എന്നോട് പറഞ്ഞ വാക്ക് മാറരുത് അഫി മോൾ ആയിരിക്കണം ഈ സീസണിലെ വിന്നർ “

ഇത്ര നാള് സാർ അങ്കിൾ എന്ന് എല്ലാം വിളിച്ചിരുന്ന ഹിബ പെട്ടന്നു താൻ എന്ന് എല്ലാം വിളിച്ചപ്പോൾ വർമ്മ ആദ്യം ഒന്ന് പതറിയെങ്കിലും. വർമ്മ വീണ്ടും ആത്മശ്വാസം വീണ്ടെടുത്തെ “ ഈ വർമ്മക്ക് ഒരു വാക്കേ ഒള്ളു ഞാൻ പറഞ്ഞാൽ അതു ഞാൻ നടത്തിയിരിക്കും. അപ്പോൾ എങ്ങനെ ആണ് കാര്യം ഞാൻ നാളെ അനീസ് ജോലിക്ക് പോയിട്ട് വീട്ടിലെക്ക് വരട്ടെ “

ഹിബ “ ഇവിടെയോ

💬 Comments

View all comments