0%

Chapter Title : ഹൂറി  ഹിബയുടെ ആനിവേഴ്സറി സർപ്രൈസ് [Benhar]

Author : Benhar Read All Parts 46.9K

എന്റെ വീട്ടിലോ അതു പറ്റില്ല എനിക്ക് പേടിയാണ് “

വർമ്മ “ എന്നാൽ ഒരു കാര്യം ചെയ്യാം ഞാൻ രാവിലെ അച്ചായനെ കാറുമായി അങ്ങോട്ട് വിടാം എന്നിട്ടു നമുക്ക് പുറത്തു എവിടെ വെച്ചെങ്കിലും കാണാം “

വർമ്മ അതു പറഞ്ഞപ്പോൾ ഹിബ” മ്മ്” എന്ന് മൂളി കാൾ കട്ട്‌ ചെയ്തു.

ഹിബ അന്ന് രാത്രി ഉറങ്ങിയിട്ടില്ല താൻ ചെയ്യുന്നത് തെറ്റാണോ ശെരിയാണോ എന്നു അവൾക്കു അറിയില്ലായിരുന്നു അവളുടെ മനസ്സിൽ അപ്പോൾ അഫി മോളു മാത്രമേ ഉണ്ടായിരുന്നുള്ളു. അവളുടെ ഏക ആത്മവിശ്വാസം താൻ ഈ ചെയ്യുന്നത് അഫി മോളുടെ നല്ലതിന് വേണ്ടി ആണല്ലോ എന്ന് മാത്രമായിരുന്നു.

ഹിബ ഒരു വിധത്തിൽ നേരം വെളിപ്പിച്ചു. അടുത്ത ദിവസം ഒരു വെള്ളിയാഴ്ച ആയിരുന്നു രാവിലെ തന്നെ അനീസിനെ ഓഫീസിൽ അഴച്ചു. ഹിബ അഫി മോള് സ്കൂളിലും വിട്ടു. അതു കഴിഞ്ഞു ഹിബ ഒന്ന് കുളിച്ചു വന്നപ്പോളായിരുന്നു വർമ്മ സാറിന്റെ കാൾ വരുന്നത് അച്ചായനെ കാറുമായി വിടട്ടെ എന്ന് ചോദിച്ചു കൊണ്ട്.

ഹിബ കാൾ എടുത്തു തനിക്കു റെഡി അവൻ കുറച്ചു ടൈം വേണം അതു കൊണ്ട് ഒരു മണിക്കൂർ കഴിയുമ്പോൾ വന്ന മതി എന്നു പറഞ്ഞു. നാലു മണിക്ക് അഫി മോളു സ്കൂളിൽ നിന്നും വരുന്നതിനു മുൻപ് തന്നെ തിരിച്ചു വിടുകയും വേണം പിന്നെ അച്ചായൻ വരുമ്പോൾ കാർ വീട്ടിലെക്കു കൊണ്ട് വരണ്ട പുറത്തു മാറ്റി ഇട്ടാൽ മതി എന്നും ഹിബ പറഞ്ഞു കാൾ കട്ട്‌ ചെയ്തു.

ഹിബ അതിനു ശേഷം പോയി റെഡി ആയി പർദ്ദയും ഹിജാബും നിക്കാബും എല്ലാം

💬 Comments

View all comments