0%

Chapter Title : ഹൂറികളുടെ സ്വന്തം കാമുകൻ [മാജിക് മാലു]

(ജോസഫ് അകത്തു കയറി കീ എടുത്തു വന്നു ഹിഷാമിന് നൽകി). അല്ല, ഇതെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ പെട്ടന്ന് ഇങ്ങു വന്നത്.? ഹിഷാം : - ഒന്നുമില്ല ജോസഫ്, എന്റെ ഒരു ഫ്രണ്ട് ഉണ്ട്‍ ‘സെലീന’ ഐർഹോസ്റ്റസ് ആണ്, അവൾ കുറച്ചു ദിവസം ആയി ഇവിടെ ഉണ്ട്‍. അവളെ പിക് ചെയ്യാൻ വന്നത് ആണ്, നാളെ തിരിച്ചു ബാംഗ്ലൂർക്ക് പോവും. ജോസഫ് : - ഓഹ് എന്നിട്ട് ആ കുട്ടി എവിടെ? ഹിഷാം : - അവൾ കാറിൽ ഉണ്ട്‍, അല്പം ഫിറ്റ് ആണ്.... ഉറങ്ങുകയാ. അപ്പോ ശരി ഞാൻ എന്നാ പോട്ടെ ജോസഫ്, കാലത്ത് തന്നെ പോവണം. ജോസഫ് : - ഓക്കേ മോനെ ആയിക്കോട്ടെ. ഹിഷാം കീയും ആയി തിരികെ കാറിലേക്ക് പോയി, കാറിൽ നിന്നും സ്കോച്ചിന്റെ പാതി ഉള്ള ബോട്ടിൽ എടുത്തു, ജോസഫിന് എറിഞ്ഞു കൊടുത്തു. എന്നിട്ട് യാത്ര പറഞ്ഞു പോയി, ജോസഫിന് സന്തോഷം ആയി, പെണ്ണിനെ കിട്ടിയില്ലെങ്കിലും സ്കോച്ച് കിട്ടിയല്ലോ എന്ന സമാധാനത്തോടെ ജോസഫ് തിരികെ ഫാക്ടറിയിൽ കയറി, ഹിഷാം അവന്റെ വീട്ടിലേക്കും. ചെറുപ്പം മുതലേ ആരും ഇല്ലാതെ ഒറ്റക്ക് ആയിരുന്നു അവൻ വളർന്നു ഈ നിലയിൽ എത്തിയത്. അവന്റെ ബിസിനസ് കാര്യങ്ങൾ ഒക്കെ ബാംഗ്ലൂർ ആയിരുന്നു എങ്കിലും ഈ നാടിനോട് ഉള്ള പ്രിയം കൊണ്ട് എപ്പോഴും ഇവിടെ വരാറുണ്ടായിരുന്നു. കാർ ഗേറ്റിന് മുന്നിൽ നിർത്തി റിമോട്ട് ഉപയോഗിച്ച് ഗേറ്റ് തുറന്നു കാർ ഉള്ളിൽ കയറി, വീടിന്റെ പോർച്ചിൽ കാർ നിർത്തി സലീനയെ അവളുടെ ഷോർട്ട് ഡ്രസ്സ്‌ എടുത്തു ഇടീപ്പിച്ചു അവൻ

💬 Comments

View all comments