0%

Chapter Title : ? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow]

Author : Arrow Read All Parts 1.5K
എത്തുന്നതിന് മുന്നേ ചിലപ്പോൾ ആ സുഖത്തിൽ ഹൃദയം പൊട്ടി ഞാൻ മരിച്ചേക്കാം. ഇനി പറ എന്നെ പോലെ ഒരു പെണ്ണിന്റെ കഴുത്തിൽ ഒരു താലി കെട്ടാൻ ചേട്ടായിക്ക് പറ്റുമോ? " അവൾ ആ ചോദ്യം ചോദിച്ചിട്ട് എന്നെ പ്രതീക്ഷയോടെ ഒന്ന് നോക്കി. ഞാൻ ഒന്നും പറയാതെ എന്റെ ബൈക്കിന്റെ അരികിലേക്ക് നടന്നു. ബൈക്കിന്റെ ബാഗിൽ തപ്പി, ഭാഗ്യം അത് അവിടെ തന്നെ ഉണ്ട്. ഒരു കൊച്ചു ഡപ്പി ഞാൻ അതും കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു. അവൾ അത് എന്താ എന്നാ കൗതുകത്തോടെ നോക്കി. ഞാൻ ആ ഡപ്പി തുറന്ന് ഒരു താലി പുറത്ത് എടുത്തു. അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു. സത്യത്തിൽ ശില്പയെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ വേണ്ടി പണി കഴുപ്പിച്ചതാണ് ആ താലി, അത് ശരത്തിന്റെ കാണിക്കാനും വിവാഹത്തെ കുറിച്ച് സംസാരിക്കാനും കൂടി
വേണ്ടിയാണ് അന്ന് ഞാൻ അവിടെ പോയത്, താങ്ക്സ് ടു ഗോഡ് ബൈക്കിൽ നിന്ന് ഇത് പുറത്ത് എടുക്കേണ്ടി വന്നില്ല ഞാൻ  താലി അഞ്ജുവിന്റെ കഴുത്തിന്റെ നേരെ കൊണ്ട് ചെന്നു, അരുത് എന്ന ഭാവത്തിൽ അവൾ എന്റെ കൈയ്യിൽ കയറി പിടിച്ചു, എന്നാൽ എന്റെ ഒറ്റ നോട്ടത്തിൽ തന്നെ അവളുടെ എതിർപ്പ് ഇല്ലാതെ ആയി, ഉദിച്ചു നിൽക്കുന്നു ചന്ദ്രനെയും കോടാനു കോടി നക്ഷത്രങ്ങളെയും സാക്ഷിയാക്കി ഞാൻ എന്റെ പെണ്ണിന്റ കഴുത്തിൽ താലി ചാർത്തി മൂന് കെട്ടും ഇട്ടു. ആനന്ദത്തിൽ എന്നോണം പെണ്ണിന്റെ കണ്ണ് നിറഞ്ഞു തുളുമ്പി. " ഇത് നല്ല മുഹൂർത്തം ആണോഎന്നറിയില്ല, സാക്ഷി ആവാൻ അഗ്നിയോ, കൊട്ടിന്റേം കുരവയുടേം

💬 Comments

View all comments