Chapter Title : ? ഹോസ്പിറ്റൽ ഗിഫ്റ്റ് ? [Arrow]
രതി സുഖത്തിൽ അവൾ എന്തൊക്കയോ പുലമ്പി, ഏകദേശം ഒരേ സമയത്തു തന്നെ ഞങ്ങൾ പൊട്ടി ഒലിച്ചു, ഞങ്ങൾ രണ്ടു പേരും പരസപരം കെട്ടി പുണർന്നു കിടന്നു കിതപ്പാറ്റി. ഭാഗ്യത്തിന് ഞാൻ ഭയന്ന പോലെ ഒന്നും സംഭവിച്ചില്ല, ഈ സമയത്തിന് ഇടക് ഒരിക്കൽ പോലും അവളെ നെഞ്ച് വേദന അലട്ടിയില്ല.
ഞങ്ങൾ അങ്ങനെ ആ പാറപ്പുറത്ത് മാനം നോക്കി കിടന്നു.
" ചേട്ടായി" എന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു കൊണ്ട് അവൾ വിളിച്ചു. ഞാൻ മൂളി കേട്ടു.
" ഐ ആം ഗ്ലാഡ് ഐ മെറ്റ് യു, എനിക്ക് ഒരിക്കലും സാധിക്കില്ല എന്ന് വിചാരിച്ചിരുന്ന പലതും ചേട്ടായി സാധിച്ചു തന്നു, ഞാൻ ഇപ്പൊ വളരെ സന്തോഷവതി ആണ്, നമ്മുടെ പ്രോമിസ് മറക്കരുത്, കണ്ണീരോടെ അല്ല നിറഞ്ഞ പുഞ്ചിരിയോടെ എന്നെ ഓർക്കണം ഒരിക്കലും മറക്കരുത്, ഞാൻ ദൂരെ മാനത്ത് ഈ കണ്ട താരങ്ങൾക്ക് ഇടയിൽ ചേട്ടായിയെ നോക്കി നിൽപ്പുണ്ടാവും " ഇത്രയും പറഞ്ഞിട്ട് അവൾ എന്റെ മേലെ കയറി എനിക്ക് ഒരു ചുംബനം തന്നു. പിന്നെ ഒരു മഞ്ഞു പാളി പോലെ അലിഞ്ഞു അന്തരീക്ഷത്തിലേക്ക് ഇല്ലാതെയായി. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല.
" അഞ്ചൂ " എന്നൊരു അലർച്ചയോടെ ഞാൻ ചാടി എഴുന്നേറ്റു.
" എന്താടാ, എന്ത് പറ്റി " ആരോ വാതിലിൽ തട്ടി വിളിച്ചപ്പോൾ ആണ് ബോധം അവന്നത്. അമ്മ അപ്പൊ എല്ലാം സ്വപ്നം ആയിരുന്നു.
" ഒന്നുമില്ലമ്മ ഞാൻ ഒരു സ്വപ്നം കണ്ടതാ "പുറത്തേക്ക് നോക്കി വിളിച്ചു പറഞ്ഞിട്ട് ഞാൻ കട്ടിലിലേക്ക് ഇരുന്നു. ഫോൺ
💬 Comments
View all comments