Chapter Title : ഹോട്ട് കേക്ക് [M.D.V]
ആന്റീടെ ഫോണിൽ ഗാല്ലറി നോക്കിയപ്പോൾ അസാധാരണമായി ഒന്നും കണ്ടില്ല. പക്ഷെ കാൾ ഹിസ്റ്ററി നോക്കിയപ്പോൾ ആന്റി വന്നിറങ്ങിയ സമയം മുതൽ രണ്ടു നമ്പറിലേക്ക് വിളിച്ചത് കണ്ടു, ഒന്ന് ആ പയ്യന്റെ ഒപ്പം ഉള്ളത് ആയിരിക്കും മറ്റേതോ ?.
അതവന്റെ സെക്കൻഡ് സിം ആവാല്ലോ. ആഹ് ആർക്കറിയാം. അപ്പൊ സൈബർ സെൽ ആ നമ്പർ വെച്ച് ട്രാക്ക് ചെയ്യില്ലേ എന്നോർത്തപ്പോഴാണ്, ആന്റിയുടെ ഫോണിലും ഡബിൾ സിം ആണെന്ന് ഞാൻ മനസിലാക്കിയത്. അപ്പൊ എന്റെ കൈയിൽ ഇല്ലാത്ത ആന്റിയുടെ ആ പുതിയ നമ്പറിൽ നിന്നുമാവാനേ അവനെ വിളിക്കാനുള്ള ചാൻസ് ഉള്ളു എന്ന് ഞാനൂഹിച്ചു.
ആന്റി അന്നേരം ഒരു ബാഗിൽ ഇന്നേഴ്സ് വാങ്ങിച്ചുകൊണ്ട് വീണ്ടുമെന്റെ കാറിലേക്ക് തന്നെ കയറി.
“പോകാം..”
“ആ ആന്റി.”
അങ്ങനെ ഞാനും ആന്റിയുമെന്റെ ഫ്ലാറ്റിലേക്ക് കയറി. ആന്റിക്ക് മുൻപരിചയം ഉള്ളപോലെ എനിക്ക് തോന്നിയതാണോ, അതോ ആന്റി ഇനി മുൻപെങ്ങാനുമീ ഫ്ലാറ്റിൽ വന്നിട്ടുണ്ടോ. ഒരു കൺഫ്യുഷനും ഇല്ലാതെ നേരെ ടോയിലെറ്റിലേക്ക് കയറുമ്പോ സ്വന്തം വീട്ടിൽ പോലെയാണ് എനിക്ക് തോന്നിയത്. ഇനി ഇതെല്ലാമെന്റെ ഭാവനകളാണോ...
ആന്റി ഫ്രഷ് ആയശേഷം നേരെ ബെഡ്റൂമിലേക് കയറി, വാർഡ്രോബ് തുറന്നുകൊണ്ട് എന്റെ ബ്ലാക്ക് ഷർട്ടും കഴിഞ്ഞ ഓണത്തിന് ഞാൻ ഉടുത്ത അലക്കാതെ മടക്കി വെച്ച കസവു മുണ്ടും എടുത്തുടുത്തു. ആന്റി ബ്രാ ഇട്ടില്ലെന്നു എനിക്കുതോന്നി. പിന്നെ എന്തിനാണാവോ ഇന്നർ വാങ്ങിച്ചത്. രാത്രി ഇടാനാവും..
“ആന്റിക്ക് മസാല ദോശ മതിയോ..?!”
“മതി അശ്വിൻ…”
“ശെരി ഫുഡ് വരാൻ, എന്തായാലും 20min എടുക്കും, ഞാനൊന്നു പുറത്തു പോയിട്ട് വരാം.”
“എങ്ങോട്ടേക്കാ…?!!”
“ഉച്ചയ്ക്ക് ഫുഡ് ഉണ്ടാക്കണ്ടേ..?!”
“അഹ് ശെരി,
💬 Comments
View all comments