Chapter Title : ഹോട്ട് കേക്ക് [M.D.V]
മനസ് ചുഴിപോലെ കറങ്ങി, ആന്റി ചെയ്ത ഈ കൊലപാതകം കണ്ട ഏക സാക്ഷി ഞാനാണ്, ആന്റി വേണമെങ്കിൽ എന്നെ കൊല്ലാൻ പോലും മടിക്കില്ല, അതുറപ്പാണ്…. ആന്റിയുടെ മനസ്സിൽ അതായിരിക്കാനുള്ള ചാൻസ് വളരെ കൂടുതലാണ്. പക്ഷെ ആന്റിയെ ഞാനിപ്പോ വിചാരിച്ചാൽ കുടുക്കാവുന്നതേയുള്ളൂ അതാന്റിക്കും അറിയാം താനും, ഇനി എന്താണൊരു വഴിയെന്ന് ഞാൻ ഡ്രൈവ് ചെയ്യുമ്പോ തീവ്രമായ ആലോചനയിൽ മുഴുകി.
“എത്ര കിലൊമീറ്റാറുണ്ട് അശ്വിൻ…”
“എന്താ…”
“ഇനിയെത്ര ദൂരം കൂടെയുണ്ടെന്ന്…?!”
“മൂന്നു കിലോമീറ്റര് കാണും ആന്റി.”
“ആന്റിക്ക് വിശക്കുന്നുണ്ടോ?! ബ്രെക്ഫാസ്റ്റ് കഴിക്കണ്ടേ…?!!”
“വേണം, നമുക്ക് സ്വിഗ്ഗി ന്ന് ഓർഡർ ചെയ്യാം. പോരെ..”
“മതി ആന്റി.”
ആന്റിയുടെ മുഖത്ത് പക്ഷെ ഭാവ വ്യത്യാസം ഒന്നും കാണാനില്ല. വെള്ള നിറമുള്ള പെയിന്റ് ഉള്ള മുറിയിൽ ഞാൻ എന്തൊക്കെയാണ് അപ്പോൾ കണ്ടതെന്ന് വീണ്ടുമാലോചിച്ചു, ഒരു പാതി നിറഞ്ഞ കോഫീ മഗ്ഗ്, അതിലായിരിക്കും ആന്റി പോയ്സൺ കലർത്തിയത്, പിന്നെ എരിഞ്ഞ കറുത്ത സിഗരറ്റും, എന്നോട് ഫിംഗർ പ്രിന്റ് വല്ലതും ഉണ്ടോ എന്ന് ചോദിച്ചെങ്കില് ആന്റി അത് ആ വീട്ടിൽ വരാത്തപോലെ എല്ലാം ചെയ്യുമായിരിക്കും. പക്ഷെ ആ കാറിൽ ആന്റിയുടെ ഫിംഗർ പ്രിന്റ് പതിഞ്ഞു കാണുമല്ലോ, അതെന്തു ചെയ്യുമെന്ന് ഞാനോർക്കുമ്പോ…
“അശ്വിൻ…”
“ആന്റീ, മോനിഷയുടെ ഡ്രസ്സ് വല്ലോം ഇരിപ്പുണ്ടോ…?!”
“അതൊക്കെ ആന്റിക്ക് നല്ല റ്റേയ്റ്റ് ആയിരിക്കും…”
“ആഹ് ദാറ്റ്സ് റൈറ്റ്, കുഴപ്പമില്ല.”
“എന്തേലും വാങ്ങണോ ആന്റീ.”
“ഇന്നേഴ്സ് വേണം.അത് നമുക്ക് വാങ്ങിക്കാം..”
ഞാൻ അതിനായി ഓൺ ദി വെയ് തന്നെ അടുത്തുള്ള ജങ്ഷനിൽ ഒരു ഷോപ്പിൽ നിർത്തിയപ്പോൾ, ആന്റി നേരെ ഇറങ്ങി ഷോപ്പിലേക്ക് കയറിപ്പോയി, ഞാൻ വേഗം
💬 Comments
View all comments