0%

Chapter Title : ഹോട്ട് കേക്ക് [M.D.V]

Author : കൊമ്പൻ Read All Parts 1.4K

ആഹ് നീ അവനെ കൈകൊണ്ട് തൊട്ടൊ?! അത് പറ” ആന്റിയുടെ കണ്ണിലെ ആകാംഷ എന്റെ മിടിപ്പ് കൂടിക്കൊണ്ടിരുന്നു. പക്ഷെ എന്താണിത് സംഭവമെന്ന് വ്യക്തമാക്കാതെ ഞാൻ ആന്റിയോടപ്പം നടന്നു.

“ഇല്ല ആന്റി… അവന്റെ ജീൻസിൽ മാത്രം!!”

“ആഹ് വെരി ഗുഡ്! ശെരി വാ പോകാം...അവനിവിടെ കിടന്നോട്ടെ…”

ഞാൻ ആന്റിയുടെ ഒപ്പം നടന്നു, എന്റെ കാറിലേക്ക് ആന്റി കയറി ഒപ്പമിരുന്നു. ആന്റിയുടെ ഹാൻഡ്ബാഗിൽ നിന്നുമൊരു സിഗരറ്റ് എടുത്തു ചുണ്ടിൽ വെച്ചുകൊണ്ട് എന്നെ നോക്കി ചിരിച്ചു.

“പോകാം നിന്റെ ഫ്ലാറ്റിലേക്ക്..”ആന്റി ലൈറ്റർ കൊണ്ട് പയ്യെ ചുണ്ടിലെ കറുത്ത സിഗററ്റിനെ കത്തിച്ചെടുത്തു. പുകയൂതിക്കൊണ്ട് സീറ്റിലേക്ക് ചാരിയിരുന്നു.

“നീ പേടിച്ചോ അശ്വിൻ…” ആന്റിയത് പറഞ്ഞുകൊണ്ട് ചിരിച്ചുകൊണ്ട് ചുണ്ടത്തു സിഗരറ്റും വെച്ച് ആർക്കോ മെസ്സേജ് ചെയ്തുകൊണ്ടിരുന്നു.

“പിന്നെ പേടിക്കാതെ.. ആന്റി ഒരു പൂച്ചയെ കൊല്ലുന്ന പോലെയല്ലേ.. അവനെ. അത് പോട്ടെ ആരാണിവൻ, ആന്റിയും ഇവനും തമ്മിലുള്ള ബന്ധം എന്താണ്.”

“നീയിപ്പൊ ഒന്നുമെന്നോട് ചോദിക്കണ്ട, എന്നെ നീ ബസ്റ്റാന്ഡിലേക്ക് തന്നെ വിടാമോ..”

“അയ്യോ അങ്കിൾ പറഞ്ഞത്, ആന്റീടെ ക്ലയന്റ് മീറ്റിംഗ് നാളെയാണ് എന്നാണ്. ഇന്നത്തെ മീറ്റിംഗ് നാളത്തേക്ക് മാറ്റിയെന്ന് പറഞ്ഞു പോലും, അപ്പൊ ആന്റി ഇന്നു തിരികെ പോയാൽ…”

“ഷിറ്റ്, അങ്ങനെയും ഒരു കാര്യം ഉണ്ടല്ലോ...ല്ലേ. പിന്നെ...അശ്വിൻ, മോനിഷ ഫ്ലാറ്റിൽ ഇല്ലാലോ…?!” ആന്റി സിഗരറ്റ് കുറ്റി പുറത്തേക്കെറിഞ്ഞുകൊണ്ട്, മുടി മുന്നിലേക്കിട്ടു.

“ഇല്ല ആന്റി, അവൾ രണ്ടൂസം മുന്നേ പോയി.”

“ആഹ് Okay അശ്വിൻ!”

ഞാൻ വേഗം കാർ കലൂർ സിഗ്നലിൽ നിന്നും റൈറ്റ് എടുത്തു കൊണ്ട് നേരെ എന്റെ ഫ്ലാറ്റിലേക്ക് തന്നെ ഓടിച്ചു. ആന്റിയെപ്പറ്റിയുള്ള ആലോചനയിൽ എന്റെ

💬 Comments

View all comments