0%

Chapter Title : ഹോട്ട് വൈഫ് ഇൻ ടൗൺ 4 [മൊൻക്രജു]

Author : kkstories Read All Parts 1.9K

എൻ്റെ മുൻപിൽ വെച്ച് അവർ തമ്മിൽ നോർമൽ ആയി തന്നെ നിന്നു. ഇടക്ക് ഞാൻ ഒന്ന് അടുക്കളയിൽ പോയി വന്നപ്പോൾ അവളുടെ മുഖത്ത് ഒരു ചിരി ഞാൻ കണ്ടു.

അവൾ : ഏട്ടാ. കുട്ടിയെ ഉറക്കാൻ സമയം ആയി. ഈ കഥ വായിച്ച് കൊടുക്ക്.

ഇതും പറഞ്ഞ് അവൾ എനിക്ക് ഒരു സ്റ്റോറി ബുക്ക് തന്നു. ഞാൻ കുട്ടിയുമായി അടുത്ത മുറിയിലേക്ക് പോയി. അവർ അവിടെ ഹാളിൽ തന്നെ അങ്ങനെ കാര്യം പറഞ്ഞു ഇരുന്നു.

റൂമിൽ വന്ന എനിക്ക് ടെൻഷൻ ആയി. ഞാൻ ഇവിടെ കുട്ടിയെ ഉറക്കുമ്പോൾ അവർ തമ്മിൽ അവിടെ എന്തായിരിക്കും..

ഇടക്ക് കുട്ടി ഇറങ്ങിയപ്പോൾ ഞാൻ റൂമിന് പുറത്തേക്ക് ഒന്ന് എത്തി നോക്കി. അവിടെ അയാള് അവളെ തിരിച്ചു നിർത്തി എന്തോ ചെയ്യുന്നത് പോലെ എനിക്ക് നിഴൽ ആയി കാണാമായിരുന്നു. ഞാൻ റൂമിൽ വന്ന് ബുള്ളിന് അപ്ഡേറ്റ് കൊടുത്തു.

എനിക്ക് ഒരേ സമയം ടെൻഷനും എന്നാല് ഇതെല്ലാം ഞാൻ ആസ്വദിക്കുന്നത് പോലെയും എനിക്ക് തോന്നി. ഞാൻ പതുകെ എൻ്റെ കയ്യ് അവിടേക്ക് കൊണ്ടുവന്ന് തടവിക്കൊണ്ട് ഇരുന്നു.

എന്നാല് ബുൾ എന്നോട് പറഞ്ഞത് അവർ അവിടെ എന്ത് തന്നെ ചെയ്താലും ഞാൻ അത് ഓർത്തുകൊണ്ട് വാണം വിടാൻ പാടില്ല എന്നാണ്. വീക്ക് ആയിട്ടുള്ള ലൈംഗിക ശേഷി പൂർണമായും ഭാര്യക്ക് മുൻപിൽ സമർപ്പിക്കുന്ന തൻറെ ചില ക്ലയൻ്റ് അങ്ങനെ ചെയ്യാറുണ്ട്. പക്ഷേ ഞാൻ ആ ഗണത്തിൽ പെടില്ല എന്നാണ് പറഞ്ഞത്.

അതുകൊണ്ട് കുറച്ച് സമയം കൂടെ കഴിഞ്ഞ് ഞാൻ റൂമിന് പുറത്തേക്ക് പോവുക. അതിന് ശേഷം അയാളെ

💬 Comments

View all comments