0%

Chapter Title : ഹോട്ട് വൈഫ് ഇൻ ടൗൺ 4 [മൊൻക്രജു]

Author : kkstories Read All Parts 1.9K

പറഞ്ഞു വിടാൻ ആണ് എനിക്ക് കിട്ടിയ നിർദ്ദേശം.

ഞാൻ പുറത്തേക്ക് വന്ന് അടുക്കളയിൽ പോയി പാത്രങ്ങൾ അനക്കി ശബ്ദം ഉണ്ടാക്കി. ആ സൗണ്ട് കേട്ടുകൊണ്ട് എൻ്റെ ഭാര്യ പെട്ടെന്ന് വന്നു.

അവൾ : പാത്രം ഒക്കെ ഞാൻ നാളെ കഴുകി വെച്ചോളാം.

ഞാൻ : ശെരി. കുട്ടി ഉറങ്ങി. നീ അങ്ങോട്ടേക്ക് ചെല്ല്. ഞാൻ അയാളെ പറഞ്ഞു വിടട്ടെ.

ഇത് കേട്ടപ്പോൾ അവൾക്ക് ചെറിയ നിരാശ തോന്നിയിരുന്നു. എന്നാല് ഞാൻ അവളോട് അയാളെ അത്താഴത്തിന് ക്ഷണിക്കാൻ മാത്രമേ പറഞ്ഞുള്ളൂ. അന്ന് രാത്രി അയാളോട് ഇവിടെ കിടക്കാൻ ഒന്നും പറഞ്ഞിരുന്നില്ല.

ഞാൻ അയാളെ പറഞ്ഞു വിട്ട് റൂമിലേക്ക് തിരികെ വന്നു. അപ്പൊൾ അവൾ കുട്ടിയെ കെട്ടിപ്പിടിച്ച് കിടക്കുക ആണ്.

ഞാൻ : ഇനി അയാളുടെ കൂടെ നീ പോകണ്ട.

💬 Comments

View all comments